MALAYALAM CHRISTIAN HYMN

Divya sakrari nokki

ദിവ്യ സക്രാരി നോക്കി

Take a moment. Let the words lead.

Malayalam lyrics

ദിവ്യ സക്രാരി നോക്കി ഏറെ നേരം ഇരുന്നു അപ്പത്തിന് രൂപമാമെൻ മനതാരിൽ എന്നും മങ്ങാതെ മായാതെ നിറഞ്ഞു നിന്ന് ദിവ്യ സക്രാരി നോക്കി ഏറെ നേരം ഇരുന്നു അപ്പത്തിന് രൂപമാമെൻ മനതാരിൽ എന്നും മങ്ങാതെ മായാതെ നിറഞ്ഞു നിന്ന് ജീവന്റെ അപ്പമേ സ്വർഗീയ ഭോജ്യമേ വിന്നിതെ ദാനമേ ആരാധനാ ജീവന്റെ അപ്പമേ സ്വർഗീയ ഭോജ്യമേ വിന്നിതെ ദാനമേ ആരാധനാ ആരാധനാ...ആരാധനാ....ആരാധനാ....ആരാധനാ ആരാധനാ...ആരാധനാ....ആരാധനാ....ആരാധനാ ഓര്മയില് മിന്നി തെളിഞ്ഞു അപ്പമുയർത്തിയ തൃക്കരങ്ങൾ (൨) ഇതെന്റെ ശരീരം വാങ്ങി ഭുജിക്കുവിൻ ജീവന്റെ നാഥാ നീ മൊഴിഞ്ഞു വിശ്വാസമോടെ നമിക്കുന്നു നിന്നെ നാഥാ നീ അന്യെണമെന്നിൽ ദിവ്യ സക്രാരി നോക്കി ഏറെ നേരം ഇരുന്നു അപ്പത്തിന് രൂപമാമെൻ മനതാരിൽ എന്നും മങ്ങാതെ മായാതെ നിറഞ്ഞു നിന്ന് ജീവന്റെ അപ്പമേ സ്വർഗീയ ഭോജ്യമേ വിന്നിതെ ദാനമേ ആരാധനാ ജീവന്റെ അപ്പമേ സ്വർഗീയ ഭോജ്യമേ വിന്നിതെ ദാനമേ ആരാധനാ ആരാധനാ...ആരാധനാ....ആരാധനാ....ആരാധനാ ആരാധനാ...ആരാധനാ....ആരാധനാ....ആരാധനാ ഗോദമ്പ് മാണിപ്പോൾ പൊടിഞ്ഞു അപ്പമായ് തീര്ന്നു മഹാത്ഭുതമായ (൨) ജീവനിൽ അലിയാൻ ജീവനേകിടുവാൻ കുര്ബാനയായ നാഥാ നീ അണഞ്ഞു വിശ്വാസമോടെ നമിക്കുന്നു നിന്നെ നാഥാ നീ അന്യെണമെന്നിൽ ദിവ്യ സക്രാരി നോക്കി ഏറെ നേരം ഇരുന്നു അപ്പത്തിന് രൂപമാമെൻ മനതാരിൽ എന്നും മങ്ങാതെ മായാതെ നിറഞ്ഞു നിന്ന് ജീവന്റെ അപ്പമേ സ്വർഗീയ ഭോജ്യമേ വിന്നിതെ ദാനമേ ആരാധനാ ജീവന്റെ അപ്പമേ സ്വർഗീയ ഭോജ്യമേ വിന്നിതെ ദാനമേ ആരാധനാ ആരാധനാ...ആരാധനാ....ആരാധനാ....ആരാധനാ ആരാധനാ...ആരാധനാ....ആരാധനാ....ആരാധനാ

Manglish lyrics

Divya sakrari nokki ere neram irunnu Appathin roopamamen manatharil ennum Mangaathe maayathe niranju ninnu Divya sakrari nokki ere neram irunnu Appathin roopamamen manatharil ennum Mangaathe maayathe niranju ninnu Jeevante appame swargeeya bhojyame Vinnithe daaname aradhana Jeevante appame swargeeya bhojyame Vinnithe daaname aradhana Aradhana...Aradhana....Aradhana....Aradhana Aradhana...Aradhana....Aradhana....Aradhana Ormayil minni thelinju appamuyarthiya thrikkarangal (2) Ithante shareeram vaangi bhujikkuvin jeevante nadha nee mozhinju Vishwasamode namikkunnu ninne nadha nee anayenamennil Divya sakrari nokki ere neram irunnu Appathin roopamamen manatharil ennum Mangaathe maayathe niranju ninnu Jeevante appame swargeeya bhojyame Vinnithe daaname aradhana Jeevante appame swargeeya bhojyame Vinnithe daaname aradhana Aradhana...Aradhana....Aradhana....Aradhana Aradhana...Aradhana....Aradhana....Aradhana Godambu manipol podinju appamaay theernu mahathbudhamaay (2) Jeevanil aliyaan Jeevanekiduvaan kurbanayaay nadha nee ananju Vishwasamode namikkunnu ninne nadha nee anayenamennil Divya sakrari nokki ere neram irunnu Appathin roopamamen manatharil ennum Mangaathe maayathe niranju ninnu Jeevante appame swargeeya bhojyame Vinnithe daaname aradhana Jeevante appame swargeeya bhojyame Vinnithe daaname aradhana Aradhana...Aradhana....Aradhana....Aradhana Aradhana...Aradhana....Aradhana....Aradhana
← Back to all lyrics