MALAYALAM CHRISTIAN HYMN

Divyakarunyamai ente ullil

ദിവ്യകാരുണ്യമായ് എന്റെ ഉള്ളിൽ

Take a moment. Let the words lead.

Malayalam lyrics

ദിവ്യ കാരുണ്യമായ് എന്റെ ഉള്ളിൽ ഈശോ ഇന്ന് വാഴാൻ ഇതും നേരം മനസൊരുവേൻ… മെഴു തിരിയായി… ഉരുകി തെളിയും നാഥനെ വരവേൽക്കാനായി…൨ വാവ എന്റെ ഈശോയെ…൨ എന്റെ ജീവൻ തേടും പുണ്യം നീ ആണല്ലോ സ്നേഹമേ… മോക്ഷമേ… ഭാഗ്യമേ… ദൈവം ദിവ്യ കാരുണ്യമായ് മാറുമ്പോൾ ദിവ്യ ജീവന് നൽകും അപ്പം ആകുമ്പോൾ ൨ ഹൃദയം കത്തും അനുഭവമോടെ അവിടുത്തെ സ്നേഹത്തിന് തിരു മുദ്ര ഇതേറ്റു വാങ്ങീടാൻ വാവ എന്റെ ഈശോയെ… നെഞ്ചിന് ഉള്ളം അൾത്താരയായി മാറണം ഉയിരിന് നാലാം തെളിയും ദീപം ആകേണം - ൨ കാരുണ്യത്തിന് വിന് മഴയായ് കുർബാന കനാല് കെടുത്തും തേൻ പുഴയായി മാറിടുവാൻ വാവ എന്റെ ഈശോയെ..

Manglish lyrics

Divya karunyamai ente ullil Eesho innu vaazhan ethum neram Manasoruven… mezhu thiriyai… Uruki theliyum naadhane varavelkanai…2 Vava ente eeshoye…2 Ente jeevan thedum punyam nee aanallo Snehame… mokshame… bhagyame… Daivam divya kaarunyamai maarumbol Divya jeevan nalkum appam aakumbol 2 Hridayam kaththum anubhavamode aviduthe Snehathin thiru mudra ithettu vangeedan Vava ente eeshoye… Nenjin ullam altharayai maarenam Uyirin naalam theliyum deepam aakenam - 2 Karunyathin vin mazhayaya kurbana Kanalu keduthum then puzhayai maariduvan Vava ente eeshoye..
← Back to all lyrics