MALAYALAM CHRISTIAN HYMN

Divyakarunyamai Ullil Vayen Eeshoye

ദിവ്യകാരുണ്യമായ് ഉള്ളിൽ വയ്യെന് ഈശോയെ

Take a moment. Let the words lead.

Malayalam lyrics

ദിവ്യകാരുണ്യമായ് ഉള്ളിൽ വയ്യെന് ഈശോയെ നവ്യ ഭോജ്യമായി എന്ന നാവില് വാ പൊന്നീശോയെ കുളിരേകും മഴനീർ തുള്ളി മണ്ണിൽ ചേരുമ്പോൾ നിറമാകും മഴവിൽ തുടി വാനിൽ ചേരുമ്പോൾ സ്വയമേ മറന്നു നിന്നിൽ ചേര്ണ്ണീശോയെ ഇനിമേൽ പിരിയുകില്ല തമ്മിൽ ഈശോയെ ദിവ്യകാരുണ്യമായ് ഉള്ളിൽ വയ്യെന് ഈശോയെ നവ്യ ഭോജ്യമായി എന്ന നാവില് വാ പൊന്നീശോയെ... ഇടയന്റെ സ്നേഹം നിറയും നിന്റെ മൊഴികൾതൻ ശാന്തി അറിയും (൨) നിൻ ചിറകിന്റെ കീഴിൽ കണ്ണ് പൂട്ടി സ്വസ്ഥമായി ഞാൻ മയങ്ങും ഈശോയെ... കുളിരേകും മഴനീർ തുള്ളി മണ്ണിൽ ചേരുമ്പോൾ നിറമാകും മഴവിൽ തുടി വാനിൽ ചേരുമ്പോൾ സ്വയമേ മറന്നു നിന്നിൽ ചേര്ണ്ണീശോയെ ഇനിമേൽ പിരിയുകില്ല തമ്മിൽ ഈശോയെ ദിവ്യകാരുണ്യമായ് ഉള്ളിൽ വയ്യെന് ഈശോയെ നവ്യ ഭോജ്യമായി എന്ന നാവില് വാ പൊന്നീശോയെ... നിറയുന്ന സ്നേഹം പകരും നീയെൻ ഉള്ളിൽ വാഴാൻ ഞാനും കൊതിക്കും (൨) എൻ മനസ്സിന്റെ വാതിൽ നിനക്കായ് ഈ മാത്രമെന്നും തുറക്കും ഈശോയെ... കുളിരേകും മഴനീർ തുള്ളി മണ്ണിൽ ചേരുമ്പോൾ നിറമാകും മഴവിൽ തുടി വാനിൽ ചേരുമ്പോൾ സ്വയമേ മറന്നു നിന്നിൽ ചേര്ണ്ണീശോയെ ഇനിമേൽ പിരിയുകില്ല തമ്മിൽ ഈശോയെ ദിവ്യകാരുണ്യമായ് ഉള്ളിൽ വയ്യെന് ഈശോയെ നവ്യ ഭോജ്യമായി എന്ന നാവില് വാ പൊന്നീശോയെ... ഓർക്കസ്ട്രഷൻ: കീർത്തന ബെർണീ

Manglish lyrics

Divyakarunyamai ullil Vayen Eeshoye Navya bhojyamai enn naavil Vaa ponneeshoye Kulirekum mazhaneer Thulli mannil cherumbol Niramekum mazhavil Thudi vaanil cherumbol Swayame marannu Ninnil cherunneeshoye Inimel piriyukilla Thammil Eeshoye Divyakarunyamai ullil Vayen Eeshoye Navya bhojyamai enn naavil Vaa ponneeshoye... Idayante sneham nirayum Ninte mozhikalthan shanthi ariyum (2) Nin chirakinte keezhil kannu Pootti swasthamai njan mayangum Eeshoye... Kulirekum mazhaneer Thulli mannil cherumbol Niramekum mazhavil Thudi vaanil cherumbol Swayame marannu Ninnil cherunneeshoye Inimel piriyukilla Thammil Eeshoye Divyakarunyamai ullil Vayen Eeshoye Navya bhojyamai enn naavil Vaa ponneeshoye... Nirayunna sneham pakarum Neeyen ullil vaazhan njanum kothikkum (2) En manassinte vaathil ninakai Ee mathramennum thurakkum Eeshoye... Kulirekum mazhaneer Thulli mannil cherumbol Niramekum mazhavil Thudi vaanil cherumbol Swayame marannu Ninnil cherunneeshoye Inimel piriyukilla Thammil Eeshoye Divyakarunyamai ullil Vayen Eeshoye Navya bhojyamai enn naavil Vaa ponneeshoye... Orchestration: Keerthan Berny

Credits

Credits:- Album: Thiruhrudhaya Kanal Singer: Kester Music: Febin Sebastian Lyrics: Kiran Raphael

← Back to all lyrics