MALAYALAM CHRISTIAN HYMN
Divyakarunyamakumen Thamburane
ദിവ്യകാരുണ്യമാകുമെന് തമ്പുരാനെ
Take a moment. Let the words lead.
Malayalam lyrics
ദിവ്യകാരുണ്യമാകുമെന് തമ്പുരാനെ
ദൈവ സ്നേഹത്തിൻ അവതാരമേ
ദിവ്യ ഭോജനമായവൻ തമ്പുരാനെ
ദൈവ ജീവന്റെ ഉറവിടമേ
എൻ യേശുവേ എൻ ജീവനെ
എന്റെ ജീവന്റെ കാരുണ്യമേ
എൻ യേശുവേ എൻ ജീവനെ
എന്റെ ജീവന്റെ കാരുണ്യമേ
തിരുവോസ്തിയായ് നീ വന്നിടുമ്പോൾ
സ്നേഹ നിറവാണ് നീ ദൈവമേ
മരുഭൂമിയാകും മനസത്തിൽ
സ്നേഹ ഉറവാണ് നീ ദൈവമേ
എൻ യേശുവേ ...
നീയാണ് നീയാണ് ജീവന്റെ നഥാൻ
നീയാണെന് ജീവിത സർവ്വാസാവും
നീയാണ് നീയാണ് ജീവന്റെ നഥാൻ
നീയാണെന് ജീവിത സർവ്വാസാവും
ആരോരുമില്ലാതെ ഏകയായി തീര്നപ്പോൾ
സ്നേഹമേ നീ അരികെ വന്നു
ആരോരുമില്ലാതെ ഏകയായി തീര്നപ്പോൾ
സ്നേഹമേ നീ അരികെ വന്നു
ദിവ്യകാരുണ്യമാകുമെന്...
എൻ യേശുവേ...
നീയാണ് നീയാണ് കാരുണ്യരൂപം
നീയാണെന് ജീവിത സാഫല്യവും
നീയാണ് നീയാണ് കാരുണ്യരൂപം
നീയാണെന് ജീവിത സാഫല്യവും
ആരോരുമറിയാതെ പൊഴിയുന്ന കണ്ണീർ
സ്നേഹമേ നീ തുടച്ചു മാറ്റി
ആരോരുമറിയാതെ പൊഴിയുന്ന കണ്ണീർ
സ്നേഹമേ നീ തുടച്ചു മാറ്റി
ദിവ്യകാരുണ്യമാകുമെന്....
എൻ യേശുവേ....
സോങ് :-
Manglish lyrics
Divyakarunyamaakumen thamburane
Daiva snehathin avatharame
Divya bhojanamayavan thamburane
Daiva jeevante uravidame
En yeshuve en jeevane
Ente jeevante karunyame
En yeshuve en jeevane
Ente jeevante karunyame
Thiruvosthiyaay nee vannidumbol
Sneha niravanu nee daivame
Marubhoomiyaakum manasathil
Sneha uravanu nee daivame
En yeshuve ...
Neeyanu neeyanu jeevante nadhan
Neeyanen jeevidha sarvassavum
Neeyanu neeyanu jeevante nadhan
Neeyanen jeevidha sarvassavum
Aarorumillathe ekayaay theeranappol
Snehame nee arike vannu
Aarorumillathe ekayaay theeranappol
Snehame nee arike vannu
Divyakarunyamaakumen...
En yeshuve...
Neeyanu neeyanu karunyaroopan
Neeyanen jeevidha saphalyavum
Neeyanu neeyanu karunyaroopan
Neeyanen jeevidha saphalyavum
Aarorumariyathe pozhiyunna kanneer
Snehame nee thudachu matti
Aarorumariyathe pozhiyunna kanneer
Snehame nee thudachu matti
Divyakarunyamaakumen....
En yeshuve....
Song :-