MALAYALAM CHRISTIAN HYMN
Divyakarunyame balivedhiyil
ദിവ്യകാരുണ്യമേ ബലിവേദിയിൽ
Take a moment. Let the words lead.
Malayalam lyrics
ദിവ്യ കാരുണ്യമേ ബലിവേദിയിൽ
ഞങ്ങൾക്കായി മുറിയും അപ്പമാണ് നീ (൨)
ജീവൻ സമൃദ്ധമായ ഉണ്ടാകുവാൻ
നീ എന്നും മുറിക്കപ്പെടുന്നു (൨)
സ്വയമേ ശൂന്യമാക്കുന്നു
ദിവ്യ കാരുണ്യമേ ബലിവേദിയിൽ
ഞങ്ങൾക്കായി മുറിയും അപ്പമാണ് നീ
മേശയ്ക്കു ചുറ്റും ഒരുമിച്ചു കൂട്ടുന്ന
സ്നേഹ വിരുന്നാണ് നീ (൨)
ഭിന്നതകൾ മറന്നൊന്നു ചേരാൻ
കൂടായ്മയിൽ വളരെനേടാൻ
ഐക്യത്തിൽ ഞങ്ങൾ പുലരാൻ തുണയ്ക്കും
പങ്കുവെച്ചനുഭവം നല്കിയാലും (൨)
ദിവ്യ കാരുണ്യമേ ബലിവേദിയിൽ
ഞങ്ങൾക്കായി മുറിയും അപ്പമാണ് നീ
അനുരഞ്ജനത്തിന്റെ വരദാനമേകുന്ന
കൂദാശ അർപ്പണം അല്ലോ (൨)
ശത്രുതകൾ അകന്നൊന്നുചേരാൻ
രമ്യതയിൽ താഴച്ചീടാൻ
സ്വർഗത്തിൽ ഞങ്ങൾ വാസൻ തുണയ്ക്കും
ബലിദാന ചൈതന്യം എകിയാലും (൨)
ദിവ്യ കാരുണ്യമേ ബലിവേദിയിൽ
ഞങ്ങൾക്കായി മുറിയും അപ്പമാണ് നീ
ജീവൻ സമൃദ്ധമായ ഉണ്ടാകുവാൻ
നീ എന്നും മുറിക്കപ്പെടുന്നു
സ്വയമേ ശൂന്യമാക്കുന്നു
ദിവ്യ കാരുണ്യമേ ബലിവേദിയിൽ
ഞങ്ങൾക്കായി മുറിയും അപ്പമാണ് നീ
Manglish lyrics
Divya karunyame balivedhiyil
Njangalkaay muriyum appamaanu nee (2)
Jeevan samrudhamaay undaakuvaan
Nee ennum murikkappedunnu (2)
Swayame shoonyamaakkunnu
Divya karunyame balivedhiyil
Njangalkaay muriyum appamaanu nee
Meshaykku chuttum orumichu koottunna
Sneha virunaanu nee (2)
Bhinnathakal marannonnu cheraan
Kootaaymayil valarneedaan
Aikyathil njangal pularaan thunaykkum
Panguvechanubhavam nalkiyaalum (2)
Divya karunyame balivedhiyil
Njangalkaay muriyum appamaanu nee
Anuranjanathinte varadaanameekunna
Koodaasha arppanam allo (2)
Shathruthakal akannonnucheraan
Ramyathayil thazhacheedaan
Swargathil njangal vaazaan thunaykkum
Balidhaana chaitanyam ekiyaalum (2)
Divya karunyame balivedhiyil
Njangalkaay muriyum appamaanu nee
Jeevan samrudhamaay undaakuvaan
Nee ennum murikkappedunnu
Swayame shoonyamaakkunnu
Divya karunyame balivedhiyil
Njangalkaay muriyum appamaanu nee