MALAYALAM CHRISTIAN HYMN

Divyakarunyame Divyamam Snehame

ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ

Take a moment. Let the words lead.

Malayalam lyrics

ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ കൊച്ചുകൈവെള്ളയിൽ അണയും സ്വർഗ്ഗ സമ്മാനമേ ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ ദ്യോവിതിൻയാത്രയിൽ എന്റെ ദിവ്യപാഥേയമേ ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ (ദിവ്യകാരുണ്യമേ...) കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന (ദിവ്യകാരുണ്യമേ...) സർവ്വം നീ തന്നപ്പോൾ നൽകാനുണ്ടേറെ ഞാൻ നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം വചനം എൻ ദീപം നൽസുകൃതം എൻ ധർമം അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന (ദിവ്യകാരുണ്യമേ...)

Manglish lyrics

Divyakarunyame divyamam snehame Kochukaivellayil anayum swarga sammaname Divyakarunyame divyamam bhojyame Dyhovitin yatrayil ente divyapatheyame Hridayamoorukki njan nadha anayu Sarvam arppikkaam ennil aliyu Neekkaname karakal choriyaname krupakal -2 Divyakarunyame divyamam snehame Kochukaivellayil anayum swarga sammaname Divyakarunyame divyamam bhojyame Dyhovitin yatrayil ente divyapatheyame Kadalolam snehamaay marubhuvam manasse Malayolam krupayumaay krupachornnen jeevanil -2 Swargam en swantham en eesho en swantham Hrdayam parudeesa en eesho en bhagyam -2 Anavaratam krupachoriyuneeshoykku aaradhana Divyakarunyame divyamam snehame Kochukaivellayil anayum swarga sammaname Sarvam nee thannappol nalkanuntere njan Ninnil valarnnidaan aliyanuntere njan -2 Sarvam nin danam thiruvishtam enn ishtam Vachanam en deepam nalsukrutham en dharmam -2 Anavaratam krupachoriyuneeshoykku aaradhana
← Back to all lyrics