MALAYALAM CHRISTIAN HYMN
Divyakarunyame Hrithin
ദിവ്യകാരുണ്യമേ ഹൃത്തിന്
Take a moment. Let the words lead.
Malayalam lyrics
മ്യൂസിക് - ഫ്ര. അശോക് കൊല്ലംകുടി
സിങ്ങർ - മിഥില മിഖായേൽ
ദിവ്യ കാരുണ്യമേ ഹൃത്തിന് ആനന്ദമേ
ദിവ്യ കൂദാശയായെന്നിൽ അറിയു
സ്നേഹ വാത്സല്യമേ ആത്മ സൗഭാഗ്യമേ
പൂര്ണമായ എന്നെ നിന്റേതായ മാറ്റൂ (൨)
മഴയായി പൊഴിയു മനസ്സിന് ഭൂവിൽ
സ്നേഹ കുളിരായി നിരായു ഇന്നെന്തഹൃത്തിൽ
നിത്യം ആരാധന സ്തുതി നാഥാ
നിത്യം ആരാധന സ്തുതി നാഥാ
സ്നേഹം ഒരപ്പമായി
എന്നിൽ നിറഞ്ഞിടുമ്പോൾ
സർവം ആ പാഥേ അർപികം (൨)
ദിവ്യ സൗഭാഗ്യം അങ്ങെന്റെ സ്വന്തം (൨)
ആത്മാവുണർന്നു നിൻ സ്തുതി ഗീതികളാൽ
മഴയായി പൊഴിയു..
ഭൂവിൽ ഞാൻ ഉള്ള കാലം
നേരിൽ എൻ നാഥൻ ഒപ്പം
ഞ്ഞ് പാഥേയും ലക്ഷ്യവും (൨)
പയറിന് ദുഃഖങ്ങൾ സര്വം നിസ്സാരം (൨)
ഇന്നെൻ പൂക്കാലമായ യേശുവിന് അരികെ
ദിവ്യ കാരുണ്യമേ.....
മഴയായി പൊഴിയു...
ചോർഡ്‌സ്:
Manglish lyrics
Music - Fr. Ashok Kollamkudy
Singer - Midhila Michael
Divya karunyame hrithin aanandame
Divya koodashayaayennil aliyu
Sneha valsalyame aathma soubhagyame
Poornamay enne nintethaay maattoo (2)
Mazhayayi pozhiyu manassin bhoovil
Sneha kulirayi nirayu innenhrithil
Nithyam aaradhana sthuthi nadha
Nithyam aaradhana sthuthi nadha
Sneham orappamaayi
Ennil niranjidumbol
Sarvam aa paadhe arpikam (2)
Divya soubhagyam angente swantham (2)
Aathmavunarnnu nin sthuthi geethikalal
Mazhayayi pozhiyu..
Bhoovil njan ulla kaalam
Neril en naadhan oppam
Angen paadheyum lakshyavum (2)
Paarin dukhangal sarvam nissaaram (2)
Innen pookalamay yeshuven arike
Divya karunyame.....
Mazhayayi pozhiyu...
Chords: