MALAYALAM CHRISTIAN HYMN

Doore Ninnum

ദൂരെ നിന്നും

Take a moment. Let the words lead.

Malayalam lyrics

ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിൻ വഴികളിലൂടെ.. ഒരു കാലിത്തൊഴുത്തു തേടി.. മൂന്നു രാജാക്കന്മാരെത്തി.. (൨) വാണം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു…(൨) മാലാഖാമാരാവർ വാനവീഥികളിൽ സ്തുതി ഗീതങ്ങൾ പാടി..(൨) ല..ല..ല..ല..ല..ലാ.ആ..ല..ല..ല..ല..ല..ലാ.ആ..ല..ല..ല..ല..ല..ലാ.ആ.. മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും ബെഥേലഹെമിങ് വഴികളിലൂടെ..(൨) ഒരു പുൽക്കൂടിൽ തേടി..ദേവ സുതനെ തേടി.. ഇടയന്മാരുമാഞ്ഞല്ലോ.. അവർ കാലിത്തൊഴുത്തു കണ്ടു.. അവർ സ്വർഗീയ ഗാനം കേട്ട്..(൨) മരിയാ സുതനായ പുൽക്കൂട്ടിൽ മരുവും മിശിഹാനാഥനെ കണ്ടു..(൨) (ദൂരെ നിന്നും ദൂരെ) വെള്ളിനിലാവിന് കുളിരലയിൽ നീരാടിയെത്തിയ രാക്കുയിലുകൾ.. (൨) നവ സ്വര മഞ്ജരിയിൽ ഒരു മനസ്സോടെ.. നാഥനെ വാഴ്ത്തി പാടുന്ന.. വാണം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു…(൨) മാലാഖാമാരാവർ വാനവീഥികളിൽ സ്തുതി ഗീതങ്ങൾ പാടി..(൨) (ദൂരെ നിന്നും ദൂരെ)

Manglish lyrics

Doore ninnum dooore..dooore..ninnum marubhoovin vazhikaliloode.. Oru kaalithozhuthu thedi.. moonnu raajakkanmaarethi.. (2) Vaanam thelinju ninnu divya thaaram thilangi ninnu…(2) Malakhamaaravar vaanaveedhikalil sthuthi geethangal paadi..(2) la..la..la..la..la..laa.aaa..la..la..la..la..la..laa.aaa..la..la..la..la..la..laa.aaa.. Manjin thullikal thazhukiyurangum bethelahemin vazhikaliloode..(2) Oru pulkkudil thedi..deva suthane thedi.. idayanmaarumanjallo.. Avar kaalithozhuthu kandu.. avar swargeeya gaanam kettu..(2) Mariyaa suthanaay pulkkoottil maruvum mishihaanaathane kandu..(2) (Doore ninnum dooore) Vellinilaavin kuliralayil neeraadiyethiya raakkuyilukal.. (2) Nava swara manjariyil oru manassode.. naadhane vazhthi paadunnu.. Vaanam thelinju ninnu divya thaaram thilangi ninnu…(2) Malakhamaaravar vaanaveedhikalil sthuthi geethangal paadi..(2) (Doore ninnum dooore)

Credits

Album Snehapratheekam Lyricist AJ Joseph Music AJ Joseph Singer KJ Yesudas

← Back to all lyrics