MALAYALAM CHRISTIAN HYMN
Eesho Nadha En
ഈശോ നാഥാ എൻ
Take a moment. Let the words lead.
Malayalam lyrics
ഈശോ നാഥാ എൻ രാജാവായി ആത്മാവിൽ വാ
ആന്തരീകാനന്ദം നീയെന്നിൽ ഏക് വേഗം
ചിന്തകളും ചെയ്തികളും നിര്മലമാക്കാൻ വാ
ദൈവ ഭയം എൻ മനസ്സിൽ നിത്യവുമാകാം വാ
മറ്റെവിടെ ഇന്ന് ഇനി ഞാൻ ആശ്രയം തേടീടും
ഈശോ നാഥാ എൻ രാജാവായി ആത്മാവിൽ വാ
ആന്തരീകാനന്ദം നീയെന്നിൽ ഏക് വേഗം
കാരണമേതുമില്ലാതെ ദുരിതമെന്തിനെകുന്നൂ
വേദന മാത്രമാണോ സ്നേഹനാഥ നിന്റെ സമ്മാനം
ഹൃദയമെറിഞ്ഞു നീറുമ്പോൾ അകലെ മറഞ്ഞതെന്തേ നീ
വെറുമൊരു പാപിയാമീ പാവമെന്നെ കൈ വിടല്ലേ നീ
നിന്നെ അറിവാണ് നിന്നിൽ അളിയൻ
നിന്നത് ബലം തന്നീടാണമേ
തിരു ഹിതം അറിയുവാൻ ഹൃദയമുണരുകയായി
കോപമിറച് വന്നിടുമ്പോൾ ആരുടെ നേരെയായാലും
ക്രൂരത കാട്ടുവാനീ ദാസിയോടും പിന്നിലല്ലല്ലോ
കപടതയാണിതെന് വിനയം ക്ഷമായൊരു തെല്ലുമില്ലെന്നിൽ
അഭിനയമേറെയുണ്ടെ മാന്യയാകാൻ മാനവർ മുന്നിൽ
എന്നാണിനി ഞാൻ നന്നായീടുക
നിന്നോമനയായി മുൻനേരിടുക
കരുണ തൻ തെരുവുകൾ അടിയനാരുളേണമേ
Manglish lyrics
Eesho nadha en rajavay aathmavil vaa
Aanthareekaanandham neeyennil eku vegam
Chinthakalum cheythikalum nirmalamakkan vaa
Daiva bhayam en manassil nithyavumekan vaa
Mattevide inn ini njan aashrayam thedeedum
Eesho nadha en rajavay aathmavil vaa
Aanthareekaanandham neeyennil eku vegam
Kaaranamethumillathe durithamenthinekunnoo
Vedana maathramano snehanaadha ninte sammanam
Hrudhayamerinju neerumbol akale maranjathenthe nee
Verumoru paapiyamee paavamenne kai vidalle nee
Ninne arivan ninnil aliyan
Ninnatha balam thanneedaname
Thiru hitham ariyuvan hrudhayamunarukayayi
Kopamirachu vannidumbol aarude nereyayalum
Krooratha kaattuvanee daasiyottum pinnilallallo
Kapatathayanithen vinayam kshamayoru thellumillennil
Abhinayamereyunde maanyayaakan maanavar munnil
Ennanini njan nannayeeduka
Ninnomanayayi munneriduka
Karuna than thiruvukal adiyanarulename