MALAYALAM CHRISTIAN HYMN

Eesho nee en jeevanil

ഈശോ നീയെന്‍ ജീവനില്‍ നിറയേണം

Take a moment. Let the words lead.

Malayalam lyrics

ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍ തുഴഞ്ഞു ഞാന്‍ വന്നൂ അനന്തമാം ജീവിത ഭാരം ചുമന്നു ഞാന്‍ നിന്നൂ പാദം തളരുമ്പോള്‍ തണലിന് മരമായി നീ ഹൃദയം മുറിയുമ്പോള്‍ അമൃതിന്നുറവായ് നീ എന്നാലുമാശ്രയം നീ മാത്രം എന്‍ നാഥാ തുടക്കുകെന്‍ കണ്ണീര്‍ ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം കിനാവിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ ഒരായിരം സാന്ത്വനമായ് ഉയര്‍ത്തുമല്ലോ നീ ഒരു പൂ വിരിയുമ്പോള്‍ പൂന്തേന്‍ കിനിയുമ്പോള്‍ കാറ്റിന്‍ കുളിരായ് നീ എന്നേ തഴുകുമ്പോള്‍ കാരുണ്യമേ നിന്നെ അറിയുന്നു എന്‍ നാഥാ നമിപ്പു ഞാനെന്നും ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം കനിവോലുമാ രൂപം കനിവോലുമാ രൂപം

Manglish lyrics

Eesho neeyen jeevanil nirayenam Nadha neeyennullile swaramallo Aathmavile cheru pulkootil Kaanunnu nin thiru roopam njan Kanivolumaa roopam Eesho neeyen jeevanil nirayenam Nadha neeyennullile swaramallo Aathmavile cheru pulkootil Kaanunnu nin thiru roopam njan Kanivolumaa roopam Thulumbumen kanneer kayal Thuzhanju njan vannu Ananthamam jeevitha bhaaram Chumannu njan ninnu Paatham thalarumbol Thanalin varamay nee Hridhayam muriyumbol Amruthinuravaay nee Ennalum aashraym nee maathram En naadhaa Thudakkuken kanneer Eesho nee... Kinavile samrajyangal Thakarnu veezhumbol Orayiram swanthanamayi Uyarthumallo nee Orupoo viriyumbol Poonthen kiniyumbol Kaatin kuliray nee Enne thazhukumbol Kaarunyame ninne ariyunnu en naadha Namippu njan ennum Eesho nee...2
← Back to all lyrics