MALAYALAM CHRISTIAN HYMN

Eesow nee ennil aliyuvan

ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ

Take a moment. Let the words lead.

Malayalam lyrics

ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു എന്നും നീ എന്നിൽ അണയുവാനുള്ളിൽ ആഗ്രഹിച്ചു നിൻ തിരുമുൻപിൽ വന്നില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേ നിൻ തിരുമുൻപിൽ പാടിയില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേ ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു. കൺകളിൽ കണ്മണി പോലെ എന്നെ നീ എന്നെന്നും കാത്തുവച്ചു നെഞ്ചിലെ ചോരയിലഞ്ഞേ നിനക്കായ് നീ പണ്ടേ വിശുദ്ധയാക്കി കൺകളിൽ കണ്മണി പോലെ എന്നെ നീ എന്നെന്നും കാത്തുവച്ചു നെഞ്ചിലെ ചോരയിലഞ്ഞേ നിനക്കായ് നീ പണ്ടേ വിശുദ്ധയാക്കി കാത്തിരിക്കുന്നുഞാൻ കൊതിയോടെ എന്നു നിൻ ദിവ്യമാം തിരുമാറിൽ ചേർന്നീടുവാൻ കാത്തിരിക്കുന്നുഞാൻ കൊതിയോടെ എന്നു നിൻ ദിവ്യമാം തിരുമാറിൽ ചേർന്നീടുവാൻ ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു എന്നും നീ എന്നിൽ അണയുവാനുള്ളിൽ ആഗ്രഹിച്ചു നിൻ തിരുമുൻപിൽ വന്നില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേ നിൻ തിരുമുൻപിൽ പാടിയില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേ പൂക്കളും പറവയും പൂമ്പാറ്റയും കൊതിച്ചു നിന്നെ നെഞ്ചിൽ ചേർക്കാൻ എന്നിലെ തരളമാം ഹൃദയം നിനക്കായ് നീ പണ്ടേ ഒരുക്കിവച്ചു പൂക്കളും പറവയും പൂമ്പാറ്റയും കൊതിച്ചു നിന്നെ നെഞ്ചിൽ ചേർക്കാൻ എന്നിലെ തരളമാം ഹൃദയം നിനക്കായ് നീ പണ്ടേ ഒരുക്കിവച്ചു മഞ്ഞിനേക്കാളും നൈര്മല്യമേറും നിൻ സ്നേഹം എന്നും ഞാൻ കൊതിക്കുന്നു മഞ്ഞിനേക്കാളും നൈര്മല്യമേറും നിൻ സ്നേഹം എന്നും ഞാൻ കൊതിക്കുന്നു . ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു എന്നും നീ എന്നിൽ അണയുവാനുള്ളിൽ ആഗ്രഹിച്ചു നിൻ തിരുമുൻപിൽ വന്നില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേ നിൻ തിരുമുൻപിൽ പാടിയില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേ

Manglish lyrics

Eesho nee ennil aliyuvaan ullil njan kothichu ennum nee ennil anayuvaan aagrahichu nin thirumunpil vannilenkil ee janmam verutheyalle nin thirumunpil paadiyillenkil ee janmam verutheyalle eesho nee ennil aliyuvaan ullil njan kothichu kankalil kanmani pole enne nee enneyum kaathuvachu nenjile chorayalinje ninakkaai nee pande vishudhayaakki kankalil kanmani pole enne nee enneyum kaathuvachu nenjile chorayalinje ninakkaai nee pande vishudhayaakki kaathikkunnu njan kothiyode ennu nin divyamaam thirumaaril cherneeduvaan kaathikkunnu njan kothiyode ennu nin divyamaam thirumaaril cherneeduvaan Eesho nee ennil aliyuvaan ullil njan kothichu ennum nee ennil anayuvaan aagrahichu nin thirumunpil vannilenkil ee janmam verutheyalle nin thirumunpil paadiyillenkil ee janmam verutheyalle pookkalum paravayum poombaattayum kothichu ninne nenjil cherkkaan ennile tharalamaam hridayam ninakkaai nee pande orukkivechu pookkalum paravayum poombaattayum kothichu ninne nenjil cherkkaan ennile tharalamaam hridayam ninakkaai nee pande orukkivechu manjinekkaalum nairmallyamerum nin sneham ennum njan kothikkunnu manjinekkaalum nairmallyamerum nin sneham ennum njan kothikkunnu Eesho nee ennil aliyuvaan ullil njan kothichu ennum nee ennil anayuvaan aagrahichu nin thirumunpil vannilenkil ee janmam verutheyalle nin thirumunpil paadiyillenkil ee janmam verutheyalle
← Back to all lyrics