MALAYALAM CHRISTIAN HYMN

Ella neravum sthuthi paadum

എല്ലാ നേരവും സ്തുതി പാടും

Take a moment. Let the words lead.

Malayalam lyrics

എല്ലാ നേരവും സ്തുതി പാടും ആത്മാവിൽ വാഴുന്ന ഈശോയ്ക്ക് (൨) അൾത്താരയിൽ വരും തിരു നാഥന് അപ്പമായി തീരുന്ന ഗുരു നാഥന് (൨) ആരാധനയുടെ പൊന് ചിറകിൽ ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും മാലാഖമാർ ചേർന്ന് പാടും ഹാലേലൂയ... ഹാലേലൂയ... ഉള്ളൊന്നു തുറന്നാൽ ഉള്ളിൽ വസിക്കാൻ ആത്മ വാതിലിൽ വന്നു മുട്ടുന്ന നേരം (൨) ആ ദിവ്യ സ്വരം കേട്ട് ആത്മഹര്ഷത്തോടെ എൻ പൊന്നീശോയെ ഞാൻ സ്വീകരിക്കാൻ (൨) ആരാധനയുടെ പൊന് ചിറകിൽ... ആത്മാവിന് വേദിയിൽ അൾത്താര തീർക്കാൻ അൾത്താരയിലെന്നെ ബലിയായി നല്കാൻ (൨) ആ സ്നേഹ ബലി ഞാൻ പൂര്ത്തിയാകും നേരം നിൻ പൊൻകിരീടം ഞാൻ സ്വീകരികാം (൨) എല്ലാ നേരവും സ്തുതി പാടും... ആരാധനയുടെ പൊന് ചിറകിൽ...

Manglish lyrics

Ella neravum sthuthi paadum aathmaavil vaazhunna eeshoyku (2) altharayil varum thiru naadhanu appamai theerunna guru naadhanu (2) aaradhanayude pon chirakil aathmaavil alinju njan parannuyarum maalaakhamar chernnu paadum halelluia... halelluia... ullonnu thurannal ullil vasikkan aathma vaathilil vannu muttunna neram (2) aa divya swaram kett aathmaharshathode en ponneeshoye njan sweekarikkan (2) aaradhanayude pon chirakil... aathmavin vediyil althara theerkaan althaarayilenne beliyay nalkan (2) aa sneha beli njan poorthiyakum neram nin ponkireedam njan sweekarikam (2) ella neravum sthuthi paadum... aaradhanayude pon chirakil...
← Back to all lyrics