MALAYALAM CHRISTIAN HYMN

Elohim Elohim

ഏലോഹിം ഏലോഹിം

Take a moment. Let the words lead.

Malayalam lyrics

എലോഹിം എലോഹിം ലമ്മാ ശബക്താനി (2) എന്റെ ദൈവമേ എൻറെ ദൈവമേ നീ എന്നെ കൈവിട്ടതു എന്തപ്പാ​(2) കാൽവരി ക്രൂശിൽ എന്റെ പേർക്കായ് ഏകനായ് പാടുകൾ പെട്ടിടുന്നു (2) ഏകനായ് പാടുകൾ പെട്ടിടുന്നു മുള്ളുകളാൽ മെടഞ്ഞ കിരീടം മന്നവന്റെ തലയിൽ വച്ചല്ലോ (2) വേദനയാൽ പിടഞ്ഞിടുമ്പോൾ പരിഹസിച്ചു മുഖത്തടിച്ചല്ലോ (2) ഭാരമുള്ള മര കുരിശും ചുമന്നു കൊണ്ട് മലയിൽ കയറി (2) ലോകത്തിന്റെ പാപം ചുമന്ന ദൈവത്തിന്റെ കുഞ്ഞാടാണല്ലോ (2) എലോഹിം എലോഹിം ലമ്മാ ശബക്താനി (2) എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതു എന്തപ്പാ​ (2) തിരു ശരീരം അടിക്കപെട്ടു ഉഴവുച്ചാൽ പോൽ കീറപ്പെട്ടു (2) രക്ത തുള്ളി ധാര ധാരയായി ഒഴുക്കിയല്ലോ എനിക്കു വേണ്ടി (2) കൈകളിലും കാലുകളിലും ആണികളാൽ തറക്കപെട്ടു (2) ക്രൂശിതനായ് എന്റെ കര്ത്താവു സർവ്വ പാപ പരിഹാരത്തിനായ് (2) എലോഹിം എലോഹിം ലമ്മാ ശബക്താനി (2) എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതു എന്തപ്പാ​ (2) നമുക്ക് വേണ്ടി ജീവൻ നൽകിട്ടും വിലാപ്പുറത്ത്‌ ആഞ്ഞു കുത്തി (2) നിത്യ ജീവൻ നൽകിടുവാനായ് ഇത്രയേറെ നമ്മെ സ്നേഹിച്ചു (2) എലോഹിം എലോഹിം ലമ്മാ ശബക്താനി (2) എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതു എന്തപ്പാ​ (2) കാൽവരി ക്രൂശിൽ എന്റെ പേർക്കായ് ഏകനായ് പാടുകൾ പെട്ടിടുന്നു (2) ഏകനായ് പാടുകൾ പെട്ടിടുന്നു.

Manglish lyrics

Elohim Elohim Lama Shabhakthani (2) Ente daivame ente daivame Nee enne kaivittathu enthappa Kalvari krooshil ente perkkaayi Ekanayi paadukal pettidunnu (2) Ekanayi paadukal pettidunnu Mullukalaal medanja kireedam Mannavante thalayil vechallo (2) Vedanayaal pidanjidumbol Parihasichu Mukhathadichallo (2) Bhaaramulla mara kurishum Chumannu kondu malayil kayari (2) Lokathinte paapam chumanna Daivathinte kunjaadaanallo (2) Elohim Elohim Lama Shabhakthani (2) Ente daivame ente daivame Nee enne kaivittathu enthappa (2) Thirushareeram adikkapettu Uzhavuchaal pol keerapettu (2) Raktha thulli dhaara dhaarayayi Ozhukiyallo enikku vendi (2) Kaikalilum kaalukalilum Aanikalaal tharakkapettu (2) Krooshithanaayi ente karthave Sarvapaapa parihaarathinaayi (2) Elohim Elohim Lama Shabhakthani (2) Ente daivame ente daivame Nee enne kaivittathu enthappa (2) Namukku vendi jeevan nalkittum Vilaapurathu aanju katthi (2) Nithya jeevan nalkuvaanaayi Ithrayere namme snehichu (2) Elohim Elohim Lama Shabhakthani (2) Ente daivame ente daivame Nee enne kaivittathu enthappa Kalvari krooshil ente perkkaayi Ekanayi paadukal pettidunnu (2) Ekanayi paadukal pettidunnu
← Back to all lyrics