MALAYALAM CHRISTIAN HYMN

Emmanuel Emmanuel

ഇമ്മാനുവേൽ ഇമ്മാനുവേൽ

Take a moment. Let the words lead.

Malayalam lyrics

എമ്മാനുവേൽ എമ്മാനുവേൽ നിന്നോടുകൂടെ വാഴുന്നു രാവും പകലും വാഴുന്നു ദൈവം നിന്നിൽ വാഴുന്നു ആകാശത്തെങ്ങും തേടേണ്ട നീ താഴെയീ ഭൂവിലും തേടേണ്ട നീ കനിവിൻ നാഥൻ സ്നേഹസ്വരൂപൻ എന്നും നിന്റെ കൂടെയുണ്ട് ഇന്നു നിന്റെ മാനസം നീ തുറന്നീടിൽ എന്നുമെന്നും ഈശോ നിന്റെ കൂടെ വാഴും ഭൂമിയിൽ ഏകനാണെന്നോർക്കേണ്ട നീ ദുഃഖങ്ങൾ ഓരോന്നോർത്തു കേഴേണ്ട നീ സ്നേഹിതനായി സ്വാന്തനമായി ദൈവം നിന്റെ കൂടെയുണ്ട് ഇന്നു നിന്റെ മാനസം നീ തുറന്നീടിൽ എന്നുമെന്നും ഈശോ നിന്റെ കൂടെ വാഴും

Manglish lyrics

Emmanuel Emmanuel Ninnodu koode vaazhunnu Raavum pakalum vaazhunnu Daivam ninnil vaazhunnu Emmanuel... Aakashathengum thedenda nee Thaazhe ee bhuvilum thedenda nee Kanivin nathan sneha swaroopan Ennum ninte koode undu Aakashath.... Innu ninte manasam nee thuranneedil Innumennum eesho ninte koode vaazhum Innu ninte.... Emmanuel... Bhumiyil ekanaan ennorkenda nee Dukhangal oronnorthu kezhenda nee Snehithanai santhwanamai Daivamennum koodeyundu Bhumiyil... Innu ninte manasam nee thurannidil Innum ennum yesho ninte koode vaazhum Innu ninte... Emmanuel...
← Back to all lyrics