MALAYALAM CHRISTIAN HYMN

En Ammaye Orkkumbol

എൻ അമ്മയെ ഓർക്കുമ്പോൾ

Take a moment. Let the words lead.

Malayalam lyrics

എൻ അമ്മയെ ഓർക്കുമ്പോൾ മാതാവ് നിന്നെ ഞാൻ ഓർക്കുന്നു മിഴിനീരോടെ എൻ അമ്മയെ... വ്യാകുല മാതാവേ നിന്നെ ഞാൻ കണ്ടത് ആദ്യമേ കണ്കളില വ്യാകുല... പ്രാർത്ഥന ഒഴുകുന്ന മിഴിനീരിള എൻ അമ്മയെ... പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു... ജപമാല.. വീട്ടിലുണ്ടായിരുന്നു പൊട്ടിയിട്ടും... സഹനത്തിൽ ഈശോയെ പിരിയാതൊരമ്മതൻ ഹൃദയ സ്പന്ദനമതിൽ കേട്ടിരുന്നു എന്റെ യാത്രാതൻ താളമത്തായിരുന്നു എൻ അമ്മയെ.. നന്മ നിറഞ്ഞ മറിയമേ ചൊല്ലവേ നാവിന്റെ പിഴയവൾ തീർത്തിരുന്നു നന്മ... മാതാവിന് മടിയിലൂടെഎഷോയിൽ എത്തുന്ന കുറുക്കു വഴി അവൾ അറിഞ്ഞിരുന്നു എന്റെ പ്രാർത്ഥന താളം അതായിരുന്നു എൻ അമ്മയെ... വ്യാകുല... എൻ അമ്മയെ...

Manglish lyrics

En ammaye orkkumbol Mathave ninne njan Orkkunnu mizhineerode En ammaye... Vyakula mathave Ninne njan kandathu Aadyama kankalila Vyakula... Prarthana ozhukunna mizhineerila En ammaye... Pottiyittum kootti kettiya Pazhayoru... Japamala.. Veettilundaayirunu Pottiyittum... Sahanathil eeshoye Piriyathorammathan Hridaya spandanamathil Kettirunnu Ente yathrathan thaalamathaayirunnu En ammaye.. Nanma niranja mariyame chollave Naavinte pizhayaval theerthirunnu Nanma... Mathavin madiyiloodeeshoyil ethunna Kurukku vazhi aval arinjirunnu Ente prarthana thaalam athaayirunnu En ammaye... Vyakula... En ammaye...
← Back to all lyrics