MALAYALAM CHRISTIAN HYMN

En Priyane

എൻ പ്രിയനേ

Take a moment. Let the words lead.

Malayalam lyrics

എൻ പ്രിയനേ നിൻ സാമിപ്യം അരികിൽ മതി അളവില്ല നിൻ സ്നേഹം തുണയായി മതി (൨) എൻ ഭാരങ്ങളിൽ ആശ്വാസമായി എൻ മുറിവുകളിൽ സാന്ത്വനമായി (൨) എന്നെ ചേർത്തനാക്കും യേശുവേ നീ മതി അങ്ങേപോലാകുവാൻ വേറാരുമല്ല... എൻ ആശയെല്ലാം നിന്നിലാണ് എൻ ആശ്രയം നീ മാത്രമായി ആരിലും എൻ സർവവും നീ എന്നുമേ.. (എൻ പ്രിയനേ) ലോകം എന്നെ മറന്നാലും ഖേദം ഇതുമില്ല സ്വന്ത ജീവൻ ഏകി എന്നെ കാത നാഥനില്ലെ ആകുലങ്ങൾ റിയാലും ഭീതി ഏതുമില്ല സർവവും ജയിച്ച നാഥൻ എന്റെ കൂടെയില്ല മുൻപോട്ടു പോകാൻ പ്രത്യാശയോടെ തളരാതെ എന്നും ജയമോടെ നില്പാണ് എന്നെ ശക്തമാക്കീടുവാൻ എന്റെ യേശുവുണ്ട് തന്റെ വാൻ കൃപയിലെന്നും എന്നെ നന്നായി നടത്തും (൨)

Manglish lyrics

En priyane nin samipyam arikil mathi Alavilla nin sneham thunayayi mathi (2) En bharangalil aswasamaayi En murivukalil saanthwanamayi (2) Enne cherthanakkum Yeshuve nee mathi Angepolakuvaan veraarumilla... En aashayellam ninnilaayi en aashrayam nee mathramayi Aarilum en sarvavum nee ennume.. (en priyane) Lokam enne marannaalum khedam ethumilla Swantha jeevan eki enne kaatha nathanille Aakulangal eriyaalum bheethi eethumilla Sarvavum jayicha naathan ente koodeyille Munpottu pokan prathyaasayode Thalaraathe ennum jayamode nilpan Enne shakthanaakkeeduvan ente Yeshuvundu Thante van kripayilennum enne nannaayi nadathum (2)
← Back to all lyrics