MALAYALAM CHRISTIAN HYMN

En Priyane Yeshuve

എൻ പ്രിയനേ യേശുവേ

Take a moment. Let the words lead.

Malayalam lyrics

എൻ പ്രിയനേ യേശുവേ രക്ഷക നിൻ കരം എന്മേൽ വെയ്ക്ക ശുദ്ധി ചെയ്കേന്നെ ഒത്ത് കർത്താവെ നിൻ അഗ്നി എന്നിൽ കത്തട്ടെ അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ വെണ്മയായ് തീരട്ടെ എന്റെതമെല്ലാം എൻ കാര്യങ്ങൾ പാഠങ്ങൾ പാതകൾ വെണ്മയായ് തീരട്ടെ എന്റെതമെല്ലാം എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ വെണ്മയായ് തീരട്ടെ എന്റെതമെല്ലാം

Manglish lyrics

En priyane Yeshuve rakshaka Nin karam enmel veykka Shudhi cheykenne Ohh Karthave nin agni ennil kathatte Ashudhiyellam charamakatte Njan thilangunna muthakatte En hrudhyam chinthakal ishtangal Venmayay theeratte entethamellam En karangal paadangal paathakal Venmayay theeratte entethamellam En kannukal kaathukal bandhangal Venmayay theeratte entethamellam
← Back to all lyrics