MALAYALAM CHRISTIAN HYMN

Ennamerum Paapathal Bharamerum Jeevitham

എണ്ണമേറും പാപത്താൽ ഭരമേറും ജീവിതം

Take a moment. Let the words lead.

Malayalam lyrics

എണ്ണമേറു പാപത്താൽ ഭരമേറും ജീവിതം എന്ന വാട്ടിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം വീണുടഞ്ഞ മൺപാത്രമാണ് ഞാൻ നാഥാ വീണ്ടും ഒരു ജനനം നൽകിടേണമേ നത കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ പൂർവ പാപത്തിന് ശാപം പേരിടുന്നു ഞാൻ രോഗവും ദുരിതവും നാൾക്കുനാൾ വളരുന്നു ദൈവത്തിന്റെ ആത്മാവു എന്നിൽ നിർവീര്യമാക്കി പാപം എന്നെ പാതാള വഴിയിൽ എത്തിച്ചു കരുണ തോന്നണേ... എഴുനള്ളിടുവാൻ മടിച്ചിടല്ലേ ദൈവമേ സ്നേഹവും കരുണയും ഒഴുക്കാനേ നത പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാൻ വീണ്ടും എന്നെ വഹിക്കാൻ നിൻ വിരിച്ച ചിറകുകളിൽ എണ്ണമേറും പാപത്താൽ....

Manglish lyrics

Ennameru Paapathal bharamerum jeevitham Enna vattiya vilakkumai neengidunna jeevitham Veenudanja manpathramanu njan natha Veendum oru jananam nalkidename natha Karuna thonnane ennil alivu thonnane Paapiyanu njan natha paapiyanu njan Poorva paapathin shaapam peridunnu njan Rogavum durithavum naalkkunaal valarunnu Daivathin aathmavu ennil nirveeryamai Paapam enne pathala vazhiyil ethichu Karuna thonnane... Ezhunalliduvan madichidalle Daivame Snehavum karunayum ozhukkane natha Pathiratti snehamode thirichu vannidan Veendum enne vahikkane nin viricha chirakukalil Ennamerum paapathal....
← Back to all lyrics