MALAYALAM CHRISTIAN HYMN

Enne Kaipidichu Nadathunna Sneham

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

Take a moment. Let the words lead.

Malayalam lyrics

എന്നെ കൈപിടിച്ച് നടത്തുന്ന സ്നേഹമെന്നെ കൈകളിൽ താങ്ങീടുന്ന സ്നേഹമെന്നെ തോളിലേറ്റും താരാട്ടു പാടുമല്ലേ ചാഞ്ചക്കംആട്ടുന്ന സ്നേഹം ആ സ്നേഹം ആ സ്നേഹം ആ ദിവ്യ സ്‌നേഹമാണ്‌ ദൈവം എന്റെ കഷ്ടതകൾ നീക്കിടുന്ന സ്നേഹമെന്റെ ദുഃഖങ്ങൾ എട്ടു വാങ്ങും സ്നേഹമെന്റെ മുറിവുകളിൽ ആശ്വാസമേകിൻറെ മിഴിനീര് മായ്ക്കുന്ന സ്നേഹം ആ സ്നേഹം ആ സ്നേഹം ആ ദിവ്യ സ്‌നേഹമാണ്‌ ദൈവം എന്റെ പാപങ്ങൾ നീക്കിടുന്ന സ്നേഹം എന്റെ ഭാരങ്ങൾ താങ്ങീടുന്ന സ്നേഹമെന്റെ ആത്മാവിൽ ആമോദമേകിയെന്നേ മാറോടു ചേര്ക്കുന്ന സ്നേഹം ആ സ്നേഹം ആ സ്നേഹം ആ ദിവ്യ സ്‌നേഹമാണ്‌ ദൈവം എന്നെ കൈപിടിച്ച് നടത്തുന്ന സ്നേഹമെന്നെ കൈകളിൽ താങ്ങീടുന്ന സ്നേഹമെന്നെ തോളിലേറ്റും താരാട്ടു പാടുമല്ലേ ചാഞ്ചക്കംആട്ടുന്ന സ്നേഹം

Manglish lyrics

Enne kaipidichu nadathunna snehamEnne kaikalil thangeedunna snehamEnne tholilettum tharattu paadumMelle chanchakkamaattunna sneham Aa sneham aa sneham aa divya snehamanu daivam Ente kashtathakal neekkidunna snehamEnte dukhangal ettu vaangum snehamEnte murivukalil aashwasamekiEnte mizhineeru maykkunna sneham Aa sneham aa sneham aa divya snehamanu daivam Ente paapangal neekkidunna sneham Ente bharangal thangeedunna snehamEnte aathmavil aamodamekiEnne maarodu cherkkunna sneham Aa sneham aa sneham aa divya snehamanu daivam Enne kaipidichu nadathunna snehamEnne kaikalil thangeedunna snehamEnne tholilettum tharattu paadumMelle chanchakkamaattunna sneham
← Back to all lyrics