MALAYALAM CHRISTIAN HYMN

Enne Nannai Ariyunnone

എന്നെ നന്നായി അറിയുന്നോനെ

Take a moment. Let the words lead.

Malayalam lyrics

എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെ കുറവുകൾ മാറ്റും എൻ ഉടമസ്ഥനെ വില നൽകിയ എൻ യജമാനനെ എന്റപ്പനെ നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ എന്നെ മുട്ടും മുട്ടും നല്കുന്നെ ഡാനിയേല് പോൽ പ്രാര്ഥിച്ചില്ല ഞാൻ ദാവീദിനെ പോൽ സ്നേഹിച്ചില്ല ഞാൻ ഹാനോക്കിനെ പോൽ കൂടെ നടന്നില്ല ഞാൻ എന്നേശുവേ നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ എന്റപ്പനെ നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ എന്നെ മുട്ടും മുട്ടും നല്കുന്നെ പത്രോസിനെ പോൽ തള്ളിപ്പറഞ്ഞവൻ ഞാൻ യോനയെ പോലെ പി തിരിഞ്ഞവൻ ഞാൻ ഏലിയാവ് പോൽ വാടിത്തളർന്നവൻ ഞാൻ പോന്നേശുവേ നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ എന്റപ്പനെ നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ എന്നെ മുട്ടും മുട്ടും നല്കുന്നെ

Manglish lyrics

Enne nannay Ariyunnone Enne nannay Menayunnone Kuravukal maattum En udamasthanae Vila nalkiya En yajamanane Entappane nin ponnu paathathil Njan enthaakunnuvo athaayi thanne njan Enne muttum muttum nalkunne Daniyele pol prarthichilla njan Daaveethine pol snehichilla njan Hanokkine pol koode nadannilla njan Enneshuve nin ponnu paathathil Njan enthaakunnuvo athaayi thanne njan Entappane nin ponnu paathathil Njan enthaakunnuvo athaayi thanne njan Enne muttum muttum nalkunne Pathrosine pol thalliparanjavan njan Yonaye pole pi thirinjavan njan Eliyave pol vaadithlarnnavan njan Ponneshuve nin ponnu paathathil Njan enthaakunnuvo athaayi thanne njan Entappane nin ponnu paathathil Njan enthaakunnuvo athaayi thanne njan Enne muttum muttum nalkunne
← Back to all lyrics