MALAYALAM CHRISTIAN HYMN

Ennil Alinju Nee Njanaayi Theerumbol

എന്നിൽ അലിഞ്ഞു നീ ഞാനായ് തീരുമ്പോൾ

Take a moment. Let the words lead.

Malayalam lyrics

ആയ...ആ... എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായി തീർന്നിടാം എത്ര നാളായി കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റിടേണമേ എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായി തീർന്നിടാം എത്ര നാളായി കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റിടേണമേ എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ ആന്ധ്യം വരെയും എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ ആന്ധ്യം വരെയും കാണാലോടു ചേരുമ്പോൾ കനലായി മാറുമ്പോൾ തവ തിരുഹൃദയത്തിന് സ്നേഹമായി തീരാം കാണാലോടു ചേരുമ്പോൾ കനലായി മാറുമ്പോൾ തവ തിരുഹൃദയത്തിന് സ്നേഹമായി തീരാം നാളെത്രയായ്‌ ഞാൻ ആഷിപ്പൂ ഈശോയെ എന്നെ നിൻ സ്നേഹമായി മാറ്റാൻ നാളെത്രയായ്‌ ഞാൻ ആഷിപ്പൂ ഈശോയെ എന്നെ നിൻ സ്നേഹമായി മാറ്റാൻ എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ ആന്ധ്യം വരെയും എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ ആന്ധ്യം വരെയും കടലോടു ചേരുമ്പോൾ കടലായ് മാരും പോൽ ജ്ഞാനവും നീർക്കണം നീയായി തീർന്നിടാം കടലോടു ചേരുമ്പോൾ കടലായ് മാരും പോൽ ജ്ഞാനവും നീർക്കണം നീയായി തീർന്നിടാം നാളെത്രയായ്‌ ഞാൻ ഈശോയെ നീയാം കടലിൽ ഞാൻ അലിഞ്ഞു നീയാകാം നാളെത്രയായ്‌ ഞാൻ ഈശോയെ നീയാം കടലിൽ ഞാൻ അലിഞ്ഞു നീയാകാം എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായി തീർന്നിടാം എത്ര നാളായി കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റിടേണമേ എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ ആന്ധ്യം വരെയും എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ ആന്ധ്യം വരെയും

Manglish lyrics

Aaa...aa... Ennil alinju nee njanaayi theerumbol Ninnil alinju njan neeyaayi theernidaam Ethra naalaay kothicheedunnu nadha Enne nee neeyaakki maattidename Ennil alinju nee njanaayi theerumbol Ninnil alinju njan neeyaayi theernidaam Ethra naalaay kothicheedunnu nadha Enne nee neeyaakki maattidename Ente eeshoye divya karunyame Ninne kaathirikkaam njan Ente andhyam vareyum Ente eeshoye divya karunyame Ninne kaathirikkaam njan Ente andhyam vareyum Kanalodu cherumbol Kanalaay maarumbol Thava thiruhridayathin Snehamaay theeraam Kanalodu cherumbol Kanalaay maarumbol Thava thiruhridayathin Snehamaay theeraam Naalethrayaay njan Aashippoo eeshoye Enne nin snehamaay maattane Naalethrayaay njan Aashippoo eeshoye Enne nin snehamaay maattane Ente eeshoye divya karunyame Ninne kaathirikkaam njan Ente andhyam vareyum Ente eeshoye divya karunyame Ninne kaathirikkaam njan Ente andhyam vareyum Kadalodu cherumbol Kadalaay maarum pol Njaanaam neerkkanam Neeyaayi theernidaam Kadalodu cherumbol Kadalaay maarum pol Njaanaam neerkkanam Neeyaayi theernidaam Naalethrayaay njaan eeshoye Neeyaam kadalil Njan alinju neeyakaam Naalethrayaay njaan eeshoye Neeyaam kadalil Njan alinju neeyakaam Ennil alinju nee njanaayi theerumbol Ninnil alinju njan neeyaayi theernidaam Ethra naalaay kothicheedunnu nadha Enne nee neeyaakki maattidename Ente eeshoye divya karunyame Ninne kaathirikkaam njan Ente andhyam vareyum Ente eeshoye divya karunyame Ninne kaathirikkaam njan Ente andhyam vareyum
← Back to all lyrics