MALAYALAM CHRISTIAN HYMN
Enodulla Nin Sarva
എന്നോടുള്ള നിൻ സർവ
Take a moment. Let the words lead.
Malayalam lyrics
എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ
എന്ത് ചെയേണ്ട നിനക്കേസുപാറ-ഇപ്പോൾ
നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ-ദേവ
പാപത്തിൽ നിന്ന് എന്നെ കോരിയെടുക്കാനായി
ശാപ ശിക്ഷകളേറ്റ ഡെവലമജ്ജ-മഹാ
എന്നെയാൻപോട് ദിനം തോറും നടത്തുന്ന
പൊന്നിടയാണ് ആനന്ദം വന്ദനമേ-എന്റെ
താതൻ സന്നിധിയിലെന് പേര്ക്കു സാദാ പക്ഷ
വാദം ചെയുന്ന മമ ജീവനത-പക്ഷ
മണ്ണിടായതിൽ അടിയാണ് ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിനു – ദേവ
Manglish lyrics
Ennodulla nin sarva nanmakalkkai njan
enthu cheyendu ninakesupara-ippol
Nandi kondenteyullam nanne nirayunne
sannahamode sthuthi padidunnen-Deva
Papathil ninnu enne koriyeduppanai
shapa sikshakaletta devalmaja-maha
Enneyanpodu dhinam thorum nadathunna
ponnidayan anandam vandhaname-ente
Thathan sannidhiyilen perkku sada paksha
vadam cheyunna mama jeevanatha-paksha
Mannidayathil adiyan jeevikkum naalennum
Vandhanam cheyyum thirunaamathinu – Deva