MALAYALAM CHRISTIAN HYMN
Enodulla Nin Sneham
എന്നോടുള്ള നിന്റെ സ്നേഹം
Take a moment. Let the words lead.
Malayalam lyrics
എന്നോടുള്ള നിന്റെ സ്നേഹം
ഓർക്കുമ്പോൾ ഈശോയെ
എന്നോടുള്ള വല്സലയം
കാണുമ്പോ ഈശോയെ
ഊഹിക്കുന്നു ഞാൻ നിന്നോടൊന്നായി ചേരുവാൻ
നിന്റെ തായി മാറുവാൻ
നിന്നിൽ ഒന്നായി ചേരുവാൻ
എന്നോടുള്ള...
നീ മാത്രം ആണെന് പ്രകാശം ഈ വഴികളിൽ
നീ മാത്രം ആണെന് പ്രതീക്ഷ (൨)
നീ മാത്രം ആണെന് എന്റെ ഉള്ളിൽ ഒരു സ്വാന്തനം
സ്നേഹലാലനം (൨)
കുതിക്കുന്നു നീ എന്നിൽ ചാർന്നിടാൻ
എന്നോടുള്ള...
നീ മാത്രം ആനിന്റെ ഉള്ളിൽ തിറുമൊഴികളാൽ
കേൾക്കുന്നു ഞാൻ നിന്റെ വചനം (൨)
കാരുണ്യമായി എന്റെ ഉള്ളിൽ ഒരു തൂവലായി തഴുകുന്നവൻ (൨)
അറിയുന്നു നിൻ സ്പർശം മോദമായി
എന്നോടുള്ള...
Manglish lyrics
Enodulla nin sneham
Orkkumbol eeshoye
Enodulla valslayam
Kanumbo eeshoye
Oohikunnu njan ninnodonnayi cheruvan
Ninte thayi maruvaan
Ninnil onnai cheruvaan
Enodulla...
Nee mathram aanen prakasham ee vazhikalil
nee mathram aanen pratheeksha (2)
Nee mathram aanen ente ullil oru swanthanam
Snehalaalenam (2)
Kuthikkunnu nee ennil chaarnidaan
Enodulla...
Nee mathram aanente ullil thiorumozhikalal
Kelkunnu njan ninte vachanam (2)
Karunyamaayi ente ullil oru thoovalayi thazhukunnavan (2)
Ariyunnu nin sparsham modamaayi
Enodulla...