MALAYALAM CHRISTIAN HYMN
Ente Esho Ente Swanthameesho
എന്റെ ഈശോ എന്റെ സ്വന്തംഈശൊ
Take a moment. Let the words lead.
Malayalam lyrics
എന്റെ ഈശോ എന്റെ സ്വന്തംഈശൊ
നിന്നെ ഞാനും ഏറെ സ്നേഹിക്കുന്നു (൨)
കന്യകമാരി അമ്മെ കാവൽ മാലാഖമാരെ
നിത്യവും കാത്തീഡിനെ കൂടെനടന്നീടെന്റ്
ഈശൊടെ കൂടെ നടത്തീഡിനെ (൨)
കുഞ്ഞുനാൾ മുതൽ നിന്നെ കാണുവാൻ
സ്വീകരിക്കുവാൻ ഞാൻ കൊതിച്ചപ്പോൾ
നിന്റെ മേനിയെ നോവിക്കാത്തൊരു
പട്ടുമെത്ത ഞാൻ നെയ്തുദൈവമേ
നിന്നിൽ ചേരുവാൻ നിന്റേതാകുവാൻ
ആശയാടിത്ത കാത്തിരിപ്പൂ ഞാൻ (൨)
കന്യക...
ആട്ടുതൊട്ടിനായ് മാനമൊരുക്കി ഞാൻ
ഹൃദയമേശയിൽ സ്വീകരിച്ചത്
കുഞ്ഞു തെറ്റുകൾ ചെയ്തുപോളിനേ
നോവിക്കില്ല ഞാൻ ഹൃദയനാഥനെ
മേച്ചുനേടിടുന്ൻ നേരമൊക്കെയും
കൈപിടിക്കണേ വഴിനടത്താനെ
എന്റെ ഈശോ... (൨)
കന്യക...(൨)
Manglish lyrics
Ente esho ente swanthameesho
Ninne njaanum ere snehikkunnu (2)
Kanyakamary amme kaaval maalaghamaare
Nithyavum kaatheedene koodenadanneedene
Eeshode koode nadatheedene (2)
Kunjunaal muthal ninne kaanuvaan
Sweekarikkuvaan njaan kothichapol
Ninte meniye novikkathoru
Pattumetha njaan neithudaivame
Ninnil cheruvaan nintedhaakuvaan
Aashayoditha kaathiripu njaan (2)
Kanyaka....
Aattuthottinaay manamorukki njaan
Hridayameshayil sweekarichtha
Kunju thettukal cheythupolinee
Novikkilla njaan hridayanaadhane
Mechunedidunm neramokkeyum
Kaipidikkane vazhinadathane
Ente esho... (2)
Kanyaka....(2)