MALAYALAM CHRISTIAN HYMN
Ente Karthavin Vishwasathatha
എന്റെ കർത്താവിന് വിശ്വാസതത
Take a moment. Let the words lead.
Malayalam lyrics
എന്റെ കർത്താവിന് വിശ്വാസതത എത്ര വലുതു
അതിൽ അല്പം പോലും മാറ്റമില്ലല്ലോ
എന്റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും
നിന്റെ വിശ്വസ്തത മാറിയില്ലല്ലോ …… (൨)
അങ്ങേ സ്നേഹത്തോടുപമിക്കുവാൻ,
ഇല്ല യാതൊന്നും ഇല്ല പ്രിയനേ
ഈ സ്നേഹബന്ധത്തെ അകറ്റാൻ
ഇല്ല ആർക്കും സാധ്യമല്ല
അങ്ങേ കൃപാ മതി ഇധാരയിൽ നിലനിന്നിടം
അത് ബലഹീന വേളകളിൽ തികഞ്ഞുവരും
എന്നെ ക്രിസ്തു എന്ന
തലയോളം ഉയർത്തീടുവാൻ
സത്യാ വചനം എൻ
നാവില്ലെന്നും നില നിർത്താൻ …… (൨)
ചെങ്കടൽ നീ എനിക്കായി മാറ്റിത്തന്നിട്ടും
ഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾ
എന്റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കതിന്മേൽ
അങ്ങേ ദീർകാസ്ഖാമാ കാട്ടിയല്ലോ നീ …… (൨)
അങ്ങേ സ്നേഹത്തോടുപമിക്കുവാൻ,
ഇല്ല യാതൊന്നും ഇല്ല പ്രിയനേ
ഈ സ്നേഹബന്ധത്തെ അകറ്റാൻ
ഇല്ല ആർക്കും സാധ്യമല്ല
അങ്ങേ കൃപാ മതി ഇധാരയിൽ നിലനിന്നിടം
അത് ബലഹീന വേളകളിൽ തികഞ്ഞുവരും
എന്നെ ക്രിസ്തു എന്ന
തലയോളം ഉയർത്തീടുവാൻ
സത്യാ വചനം എൻ
നാവില്ലെന്നും നില നിർത്താൻ …… (൨)
മാന്പേട നീർത്തോടുകളെ കാംഷിക്കുമ്പോലെ
എൻ ഹൃദയം അങ്ങേ വാഞ്ചിച്ചീടുന്നേ
എന്റെ കാലുകളിൽ ബാലാമങ്ങു പക്രു നാഥാ
ഉന്നതാ ഗിരികളായിൽ നടന്നീടാൻ …… (൨)
അങ്ങേ സ്നേഹത്തോടുപമിക്കുവാൻ,
ഇല്ല യാതൊന്നും ഇല്ല പ്രിയനേ
ഈ സ്നേഹബന്ധത്തെ അകറ്റാൻ
ഇല്ല ആർക്കും സാധ്യമല്ല
അങ്ങേ കൃപാ മതി ഇധാരയിൽ നിലനിന്നിടം
അത് ബലഹീന വേളകളിൽ തികഞ്ഞുവരും
എന്നെ ക്രിസ്തു എന്ന
തലയോളം ഉയർത്തീടുവാൻ
സത്യാ വചനം എൻ
നാവില്ലെന്നും നില നിർത്താൻ …… (൨)
Manglish lyrics
Ente karthavin viswasathatha ethra valuthu
Athil alpam polum mattamillallo
Ente vakkukal njan palavattam mattiyappozhum
Ninte viswasthatha mariyillallo …… (2)
Ange snehathodupamikuvan,
Illa yathonnum illa priyane
Ee snehabandhathe akattan
Illa aarkkum sadhyamalla
Ange kripa mathi idharayil nilaninnidan
athu balaheena velakalil thikanjuvarum
enne kristhu enna
thalayolam uyartheeduvan
sathya vachanam en
navilennum nila nirthane …… (2)
Chenkadal nee enikaayi maatithannittum
Njan veendum ninnodakannirunnapol
Ente athripthiyum pirupiruppum orkkathenmel
Ange deerkaskhama kaattiyallo nee …… (2)
Ange snehathodupamikuvan,
Illa yathonnum illa priyane
Ee snehabandhathe akattan
Illa aarkkum sadhyamalla
Ange kripa mathi idharayil nilaninnidan
athu balaheena velakalil thikanjuvarum
enne kristhu enna
thalayolam uyartheeduvan
sathya vachanam en
navilennum nila nirthane …… (2)
Maanpeda neerthodukale kaamshikumpole
En hridhayam ange vaanchicheedunne
Ente kaalkalil balamangu pakaru naadha
Unnathaa girikalail nadannedaan …… (2)
Ange snehathodupamikuvan,
Illa yathonnum illa priyane
Ee snehabandhathe akattan
Illa aarkkum sadhyamalla
Ange kripa mathi idharayil nilaninnidan
athu balaheena velakalil thikanjuvarum
enne kristhu enna
thalayolam uyartheeduvan
sathya vachanam en
navilennum nila nirthane …… (2)