MALAYALAM CHRISTIAN HYMN

Ente Mukham Vaadiyal

എന്റെ മുഖം വാദിയാൽ

Take a moment. Let the words lead.

Malayalam lyrics

എന്റെ മുഖം വാദിയാൽ ദൈവത്തിന് മുഖം വാടും എൻ മിഴികൾ ഈറനണിഞ്ഞത്‌ ദൈവത്തിന് മിഴി നിറയും (൨) ഞാൻ പാപം ചെയ്തകന്നീടുമ്പോൾ ദൈവത്തിന് ഉള്ളം തെങ്ങും- (൨) ഞാൻ പിഴകൾ ചൊല്ലീടുമ്പോൾ ദൈവത്തിന് കേരളലിയും ഞാൻ പാപം ചെയ്തകന്നീടുമ്പോൾ ദൈവത്തിന് ഉള്ളം തെങ്ങും ഞാൻ പിഴകൾ ചൊല്ലീടുമ്പോൾ ദൈവത്തിന് കേരളലിയും എന്റെ മുഖം വാദിയാൽ... ഞാൻ നന്മകൾ ചെയ്തീടുമ്പോൾ ദൈവത്തിന് മനം തുടിക്കും- (൨) അവൻ എന്നെ തോളിലെടുക്കും സ്നേഹത്താൽ താലോലിക്കും ഞാൻ നന്മകൾ ചെയ്തീടുമ്പോൾ ദൈവത്തിന് മനം തുടിക്കും അവൻ എന്നെ തോളിലെടുക്കും സ്നേഹത്താൽ താലോലിക്കും എന്റെ മുഖം വാദിയാൽ ദൈവത്തിന് മുഖം വാടും എൻ മിഴികൾ ഈറനണിഞ്ഞത്‌ ദൈവത്തിന് മിഴി നിറയും

Manglish lyrics

Ente mukham vaadiyaal Daivathin mukham vaadum En mizhikal eerananinjal Daivathin mizhi nirayum (2) Njan paapam cheythakanneedumbol Daivathin ullam thengum- (2) Njan pizhakal cholleedumbol Daivathin karalaliyum Njan paapam cheythakanneedumbol Daivathin ullam thengum Njan pizhakal cholleedumbol Daivathin karalaliyum Ente mukham vaadiyaal.............. Njan nanmakal cheytheedumbol Daivathin manam thudikkum- (2) Avan enne tholiledukkum Snehathaal thaalolikkum Njan nanmakal cheytheedumbol Daivathin manam thudikkum Avan enne tholiledukkum Snehathaal thaalolikkum Ente mukham vaadiyaal Daivathin mukham vaadum En mizhikal eerananinjal Daivathin mizhi nirayum
← Back to all lyrics