MALAYALAM CHRISTIAN HYMN

Enthathishayame daivathin sneham

എന്തതിശയമേ ദൈവത്തിൻ സ്നേഹം

Take a moment. Let the words lead.

Malayalam lyrics

എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമീ അത് ചിന്തയിൽ ഡിങ്ക സിന്ധു സമാനമായ സന്തതം കാണുന്നു ഞാൻ എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമീ ദൈവമേ നിൻ മഹാ സ്നേഹമത്തിന് വിധം ആർക്കു ചിന്തിച്ചറിയാം.. എനിക്കാവതിലെ അതിന് ആസമളന്നിടാൻ എത്ര ബഹുലമാണ്.. എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമീ ഈവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും ഒട്ടും നിഷേധിക്കാതെ എന്നെ കേവലം സ്നേഹിച്ചു പാലിച്ചിടും തവ സ്നേഹമതുല്യ മഹോ.. എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമീ അത് ചിന്തയിൽ ഡിങ്ക സിന്ധു സമാനമായ സന്തതം കാണുന്നു ഞാൻ എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമീ അത് ചിന്തയിൽ ഡിങ്ക സിന്ധു സമാനമായ സന്തതം കാണുന്നു ഞാൻ എന്താ ആയിരമായിരം നാവുകാലത്ത് വര്ണിപ്പത്തിലുതോ പത്തിന് ആയിരത്തിങ്കൽ ഒരംശം ചൊല്ലീടുക്കാൻ പരിലാസദ്യ മഹോ എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമീ മോദമേഴും തിരുമരവിലുള്ളസമയേ സന്തതം ചേർന്നിരുന്ന ആക ജാഥനാശുവെ പാതകർക്കയെ തന്ന സ്നേഹക്‌തിസായമേ എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമീ.. പാപത്താൽ നിന്നെ ഞാൻ കോപിപ്പിച്ചുള്ളൊരു കാലത്തിലും ദയവായി സ്നേഹ വാപ്പയെ നീയെന്നെ സ്നേഹിച്ചതൊതെന്നിൽ ആശ്ചര്യമേറിടുന്നു എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമീ.. ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും ഒട്ടും നിഷേധിക്കാതെ എന്നെ കേവലം സ്നേഹിച്ചു പാലിച്ചിടും തവ സ്നേഹമതുല്യ മഹോ… എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമീ…

Manglish lyrics

Enthathisayame Daivathin sneham Ethra manoharame athu chinthayil adanga sindhu samanamai Santhatham kanunnu njan Enthathisayame Daivathin sneham Ethra manoharame Daivame nin maha snehamathin vidham Arkku chinthichariyam.. Enikkaavathile athin aazamalannidan Ethra behulamathu.. Enthathisayame Daivathin sneham Ethra manoharame eevithathil pala veezhchakal vannittum Ottum nishedhikkathe enne Kevalam snehichu palichidum thava Snehamathullya maho.. Enthathisayame Daivathin sneham Ethra manoharame athu chinthayil adanga sindhu samanamai Santhatham kanunnu njan Enthathisayame Daivathin sneham Ethra manoharame athu chinthayil adanga sindhu samanamai Santhatham kanunnu njan Entha aayramayiram navukalalthu Varnippathinelutho pathin Aayirathinkal oramsam cholleeduan Parilasadhya maho Enthathisayame Daivathin sneham Ethra manoharame Modmezhum thirumarvilullasamaye Santhatham chernnirunna aaka Jathanashuve pathkarkkaye thanna Snehacthisayame Enthathisayame Daivathin sneham Ethra manoharame.. Papthal ninne njan koppippichulloru Kalathilum dayavai Sneha Vapiye neeyenne Snehichathothennil Ascharyameridunnu Enthathisayame Daivathin sneham Ethra manoharame.. Jeevithathil pala veezhchakal vannittum Ottum nishedhikkathe enne Kevalam snehichu palichidum thava Snehamathullya maho… Enthathisayame Daivathin sneham Ethra manoharame…
← Back to all lyrics