MALAYALAM CHRISTIAN HYMN

Entho Nee Thiranju Vannee

എന്തോ നീ തിരഞ്ഞു വന്നേ

Take a moment. Let the words lead.

Malayalam lyrics

എന്തോ നീ തിരഞ്ഞു വന്നേ, വാൻ പാപിയുള്ളിൽ എന്തോ നീ തിരഞ്ഞു വന്നു.. ചരണങ്ങൾ എന്താ നിൻ തിരു പാട ചെന്താരകളാണിപ്പെട്ടി- ട്ടാന്തമില്ലാത്ത രക്തം ചിന്തികേരോഴുകുന്നു ദുഷ്ട വഴിക്കു ഞങ്ങളിഷ്ടംപ്പോൾ നടന്നു നിൻ ശിഷ്ടപാഠങ്ങൾക്കാണീ കഷ്ടമേ തറച്ചല്ലോ കല്ലിന്മേൽ വീണു നിന്റെ പുല്ലൂരി മുട്ടുമ്പോറ്റി വല്ലാതെ മുറിപെട്ടി-ട്ടെല്ലുകൾ വെളിപ്പെട്ടു വെള്ളപൂന്തുടകളിൽ കൊല്ലിച്ചഒരടികളാൽ തുള്ളിപ്പോയ തോലും മാംസമെള്ളോളമിടിയില മുട്ടാടിന് തോലുരിഞ്ഞു വിട്ടോണം നിന്റെ നെഞ്ചിന്റെ കോട്ടയും തോലുരിയപെട്ടപ്പോൾ കാണുന്നല്ലോ പക്ഷം നിറഞ്ഞ നിന്റെ വക്ഷസ്സും ഞങ്ങൾ പാപ ശിക്ഷക്കായ് തുറന്നിട്ടും പക്ഷത്തെ കാറ്റുണല്ലോ ദത്തം കടഞ്ഞപോലെ ചന്തം തുളുമ്പും കൈകൾ കുന്തം പോലാനിയെട്ടു ചിന്തുന്നു രക്തമേറ്റം കൈക്കണക്കില്ലാതെ ഞാൻ ചെയ്ത പാപങ്ങൾ നിന്റെ കൈകളെ കുരിശിന്മേൽ അയ്യോ തറച്ചീവണ്ണം കുണ്ടത്തിധം ചങ്കിനേകും കണ്ടതാവും ദുഷ്ടർക്കുള്ള കണ്ടാകണക്കങ്ങളെ കൊണ്ടെട്ടം മുറിവേറ്റു വാണവർ കണ്ണിനേറ്റ മാനന്ദമേറും നിന്റെ ആനനമാടികളാൽ താനെ നിലച്ചുവിങ്ങി മണ്ണിൽ തുപ്പി കുരുടൻ കണ്ണുകൾ തെളിച്ച നിൻ കണ്ണിലും തുപ്പി യൂദ്ധർ ദണ്ഢധിപ്പിച്ചേറ്റം നിന്നെ കുപ്പയെപ്പോലെ നേച്ചർ തുപ്പളള നനച്ചു നിൻ ഒപ്പമില്ലാതെ മുഖംഇപ്പോളീഭാഷയാക്കി താബോർ മലമേൽ സൂര്യ വാവുപോൽ കണ്ടമുഖം ഭാവം പകർന്നു മങ്ങിച്ചാവിന്റെ രൂപമായി മുള്ളിൻമുടി നിൻ തലക്കുള്ളിൽ നിന്നൊഴുക്കേടും വെള്ളം പോയിവരും രക്തമുള്ളം തകർക്കുനയ്യോ മോഹത്തിൽ ഞങ്ങൾക്കുള്ള ദാഹത്തെ നിക്കാൻ നിന്റെ ദേഹത്തെ ബലിയാടാക്കി സ്നേഹത്തേക്കാട്ടിക്കൊണ്ടു സ്വർലോകമെട്ടിൽ നിന്റെ നല്ലൊരാട്ടിൻകൂട്ടത്തെ എല്ലാം വീട്ടി ദുഖാബാധിക്കാല്ലോല്കൂട്ടില്വന്നു പൊയ്‌പോയൊരാൽമൊന്നെ ഇപ്പോൾ തേടിക്കണ്ടു കേൾപ്പോടെ തോളില്ലെറ്റി മേല്പോട്ടുയർത്തിടാനാ അപ്പൊ നീ തന്ന ദ്രവ്യ മേപ്പോരും നശിപ്പിച്ചു പിൽപാടുവലഞ്ഞേട്ട മിപ്പോൾ നിൻ കാൽക്കൽ വന്നെൻ പുത്രനെന്നുള്ള പേരിനേത്രയുമേയോഗ്യൻ ഞാൻ വസ്ത്രവും കീരിനാരി അത്രവന്നടിമയായ് ആട്ടിക്കളയാതെ തന്നെ കൂട്ടണം നിന്റെ ദാസൻ കൂട്ടത്തിന്മേലും മെച്വർ കാട്ടണം കൃപയെന്നിൽ നിത്യപിതാവിനും തൻ സത്യസൂനോ നിനക്കും സത്യാനാം റൂഹായിക്കും നിത്യവും സ്തുതിസ്‌തോത്രം

Manglish lyrics

Entho nee thiranju vannee, Van paapiyullil Entho nee thiranju vannu.. Charanangal Entha nin thiru paada chenthaarkalaanippetti- ttanthamillatha raktham chinthikeerozhukunnu Dushta vazhikku njangalishtamppol nadannu nin Shishtapaadangalkkaanee kashtame tharachallo Kallinmel veenu ninte pulloori muttumpotti Vallathe muripetti-ttellukal velipettu Vellapoonthudakalil kollichoradikalaal Thullippoy tholum maamsamellolamidiyiila Muttaadin tholurinju vittonam ninte nenjin Kottayum Tholuriyapettappol kaanunnallo Paksham niranja ninte vakshassum njangal paapa Shikshakkaay thurannittum pakshaththe kaattunallo Datham kadanjapole chantham thulumbum kaikal Kuntham polaaniyettu chinthunnu rakthamettam Kaikkanakkillathe njan cheytha paapangal ninte Kaikale kurishinmel ayyo tharacheevannam Kundthidham chankinekum Kandtavum dushtarkkulla Kandakhanaghangale kondettam murivettu Vaanavar kanninetta maanandamerum ninte Aananamadikalal thane nilachuvingi Mannil thuppi kurudar kannukal thelicha nin Kannilum thuppi yoodhar danddhippichettam ninne Kuppayepole neechar thuppalal nanachu nin Oppamillathe mukhamippoleebhashayaaki Tabor malamel soorya vavupol kandamukham Bhavam pakarnnu mangichaavinte roopamaayi Mullinmudi nin thalakkullill ninnozhukkeedum Vellam polvarum rakthamullam thakarkkunayyo Mohathil njangalkulla daahatthe nikkaan ninte Dehathe baliyaakki snehatthekkattikondu Swarlokamettil ninte nalloraattinkoottaththe Ellam veetti dukhaabhadhikkallolkoottilvannu Poypoyoratamonne ippole thedikandu Kelppode tholilletti melpottuyarththidaanaa Appo nee thanna dravya mepporum nashippichu Pilpaaduvalanjetta mippol nin kaalkkal vannen Puthranennulla perinethrayumeyogyan njan Vastravum keerinaari athravannadimayay Aattikkalayathe thanne koottanam ninte daasar Koottaththinmelum mevar kaattanam kripayennil Nithyapithavinum than sathyasoono ninakkum Sathyanaam Roohayikkum Nithyavum sthuthisthothram
← Back to all lyrics