MALAYALAM CHRISTIAN HYMN
Ethra Sthuthichalum
എത്ര സ്തുതിച്ചാലും
Take a moment. Let the words lead.
Malayalam lyrics
എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻ
എകിടും അത്ഭുതങ്ങൾ ഓർത്തിടുമ്പോൾ
വാക്കുകളാൽ അത് വര്ണിക്കാനാവില്ല
ചിന്തകൾക്കും അത് എത്രെയോ ഉന്നതം
എങ്ങിനെ സ്തുതിച്ചിടും ഞാൻ
എത്ര ഞാൻ സ്തുതിച്ചീടേണം
ആരാധിക്കും ഞാൻ പരിശുദ്ധൻ
നന്ദിയോടെന്നും ജീവ നാളെല്ലാം
സ്നേഹിച്ചിടും ഞാൻ സേവിച്ചിടും ഞാൻ
സർവ ശക്തനെ ജീവ നാളെല്ലാം
ശത്രു സൈന്യം തകർക്കുവാൻ വന്നിടിലും
ഘോര ആഴിയെൻ മുൻപിലായി നിന്നിടിലും
ശത്രുവിന്മേൽ ജയമേകാൻ ചെങ്കടൽ പിളർന്നിടാൻ
വാൻ മരുഭൂവിൽ എന്റെ യാത്ര തുടർന്നിടാൻ
രാജാധി രാജൻ വന്നിടും കൂട്ടിനായി
തൻ കൃപയാൽ നടത്തും
ഏവരും പാരിതിൽ കൈവിട്ടാലും സർവം
പ്രീതികൂലമായ എൻ മുൻപിൽ വന്നിടിലും
യോസേഫിൻ ദൈവമെന്നെ കൈ വീടിലൊരു നാലും
വാക്കു പറഞ്ഞ കർത്താൻ മാണിക്കും നിശ്ചയമായ
ഈ ദൈവം എന്റെ ആശ്രേയം ദിനവും
ആരിലും ഉന്നതനാവാൻ
Manglish lyrics
Ethra sthuthichalum mathiyakumo nadhan
Ekidum albhuthangal orthidumbol
Vaakkukalal athu varnippanavilla
Chinthakalkkum athu ethreyo unnatham
Engine sthuthichidum njan
Ethra njan sthuthicheedenam
Aaradhikkum njan parishudhane
Nandhiyodennum jeeva naalellam
Snehichidum njan sevichidum njan
Sarva shakthane jeeva naalellam
Shathru sainyam thakarkkuvan vannidilum
Khora aazhiyen munpilay ninnidilum
Shathruvinmel jayamekan chenkadal pilarnnidan
Van marubhoovil ente yaathra thudarnnidan
Raajadhi raajan vannidum koottinay
Than krupayale nadathum
Eavarum paarithil kaivittalum Sarvam
Prethikoolamay en munpil vannidilum
Yosephin daivamenne kai vidilloru naalum
Vaakku paranja karthan manikkum nishchayamay
Ee daivam ente aashreyam dinavum
Aarilum unnathanavan