MALAYALAM CHRISTIAN HYMN

Gabrielinte

ഗബ്രിയേലിന്റെ

Take a moment. Let the words lead.

Malayalam lyrics

ഗബ്രിയേലിന്റെ ദര്ശനം സാഫല്യമായി സർവ ലോകർക്കും നന്മയേകും കാരുണ്യമായ് ബെത്ലഹേമിന്റെ മാരിലൊരാരോമല് ഉണ്ണിപിറന്നല്ലോ… ഗബ്രിയേലിന്റെ ദര്ശനം സാഫല്യമായി സർവ ലോകർക്കും നന്മയേകും കാരുണ്യമായ് ബെത്ലഹേമിന്റെ മാരിലൊരാരോമല് ഉണ്ണിപിറന്നല്ലോ… ഗബ്രിയേലിന്റെ ദര്ശനം സാഫല്യമായി സർവ ലോകർക്കും നന്മയേകും കാരുണ്യമായ് ബെത്ലഹേമിന്റെ മാരിലൊരാരോമല് ഉണ്ണിപിറന്നല്ലോ... വിണ്ണിൽ താരകൾ പുഞ്ചിരി തൂക്കിയ… മണ്ണിൽ തോറിയ നാദങ്ങൾ പാടി... അവൻ പള്ളികച്ച അണിഞ്ഞിട്ടു കണ്ണും ചിമ്മി തുറന്നിട്ട കുഞ്ഞികാലിട്ടടിക്കുകയായി… എന്നും ആഘോഷം ഉണരുകയാണ്… ഹേ ദൂരെനിന്നും… വന്നെത്തി സമ്മാനങ്ങൾ… കൊണ്ടെത്തിയ… രാജാക്കന്മാർ… നന്നായി ഹേ വാഴ്ത്തി പാടി… ഹാലേലൂയ രാജാധി രാജനെ… എന്റെ മാർഗ ദീപമേ… എൻ ദീപ തറയിൽ ചൈതന്യമാകാനേ… പുൽക്കൂട്ടിൽ പുൾ പായയിൽ കനിവായി വാഴാൻ… പൊട്ടാസ് പോകും ഈ കമ്പിത്തിരി മത്താപ്പൂ റോക്കറ്റിൽ ചേമ്പു തിരി ഗബ്രിയേലിന്റെ ദര്ശനം സാഫല്യമായി സർവ ലോകർക്കും നന്മയേകും കാരുണ്യമായ് ബെത്ലഹേമിന്റെ മാരിലൊരാരോമല് ഉണ്ണിപിറന്നല്ലോ… ഉണ്ണിപിറന്നല്ലോ… വിണ്ണിൽ താരകൾ പുല്കി തൂക്കിയ… മണ്ണിൽ തോറിയ നാദങ്ങൾ പാടി… അവൻ പള്ളികച്ച അണിഞ്ഞിട്ടു കണ്ണും ചിമ്മി തുറന്നിട്ട് കുഞ്ഞികാലിട്ടടിക്കുകയായി… എന്നും ആഘോഷം ഉണരുകയാണ്…

Manglish lyrics

Gabrielinte Darshanam Saafalyamaayi Sarva Lokarkkum Nanmayekum Kaarunyamaai Bethlaheminte Maariloraaromal Unnipirannallo… Gabrielinte Darshanam Saafalyamaayi Sarva Lokarkkum Nanmayekum Kaarunyamaai Bethlaheminte Maariloraaromal Unnipirannallo… Gabrielinte Darshanam Saafalyamaayi Sarva Lokarkkum Nanmayekum Kaarunyamaai Bethlaheminte Maariloraaromal Unnipirannallo... Vinnil Thaarakal Punjiri Thookie… Mannil Thoriya Naadangal Paadi... Avan Pallikacha Aninjittu Kannum Chimmi Thurannitte Kunjikaalitadikukayaai… Ennum Aakhosham Unarukayaayi… Hey Dooreninnum… Vannethi Sammanangal… Kondethie… Rajakkanmar… Nannayi Hey Vazhthi Padi… Haalelooya Rajaadi Raajane… Ente Maarga Dheepame… En Dheepa Thaarayil Chaithanyamaakane… Pulkootile Pul Paayayil Kanivaayi Vazhane… Pottasu Pookum Ee Kambithiri Mathaapoo Rocketil Chembu Thiri Gabrielinte Darshanam Saafalyamaayi Sarva Lokarkkum Nanmayekum Kaarunyamaai Bethlaheminte Maariloraaromal Unnipirannallo… Unnipirannallo… Vinnil Thaarakal Pulki Thookie… Mannil Thoriya Naadangal Paadi… Avan Pallikacha Aninjittu Kannum Chimmi Thurannittu Kunjikaalitadikukayaai… Ennum Aakhosham Unarukayaayi…
← Back to all lyrics