MALAYALAM CHRISTIAN HYMN

Hridayathalamenthi nadha

ഹൃദയത്താലമേന്തി നാഥാ

Take a moment. Let the words lead.

Malayalam lyrics

ഹൃദയത്താലമേന്തി നാഥാ വന്നിടുന്നു സന്നിധെ കാഴ്ചയായി നിന്റെ മുന്നിൽ നിന്നിടുന്നു സാദരം പൂർണമായ നൽകിടുന്നു പറ്റിയാറിനു ഞങ്ങളെ നന്മപൂര്ണ പലക ഇന്നേക്കണേ നിൻ ദർശനം ഞങ്ങളിൽ പ്രസാദമാര്നു ദിവ്യദാനമായി നീ സ്നേഹമരന് കൈകൾ നീട്ടി സ്വീകരിക്ക കാഴ്ചകൾ

Manglish lyrics

Hridayathalamenthi nadha Vannidunnu sannidhe Kazchayay ninte munnil Ninnidunnu saadaram Poornamay nalkidunnu Bhaktiyaarnu njangale Nanmapoorna palaka Innekane nin darshanam Njangalil prasadamaarnu Divyadanamayi nee Snehamarnu kaikal neetti Sweekarikka kazchakal
← Back to all lyrics