MALAYALAM CHRISTIAN HYMN

Israyelin Nadhanaay

ഇസ്രായേലിന് നാഥനായ

Take a moment. Let the words lead.

Malayalam lyrics

ഇസ്രായേലിന് നാഥനായി വാഴുമീക ദൈവം സത്യജീവമാർഗമാണ് ദൈവം മർത്യനായി ഭൂമിയിൽ പിറന്നു സ്നേഹാദൈവം നിത്യജീവനെകീടുന്നു ദൈവം അബ്ബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറിടേണമേ (2) ഇസ്രായേലിന്... ചെങ്കടലിൽ നീ അന്ന് പാത തെളിച്ചു മറവിൽ മക്കൾക്ക് മന്നാ പൊഴിച്ച് എരിവെയിലിൽ മേഘ തണലായി ഇരുളിൽ സ്നേഹ നാളമായ് സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകർന്നേകി (2) ഇസ്രായേലിന്... മാനുജനായ ഭൂവിൽ അവതരിച്ചു മാഹിയിൽ ജീവൻ ബലികഴിച്ച തിരുനിനവും ദിവ്യ ഭോജ്യവുമായ ഈ ഉൾക്കതിന് ജീവനായ വഴിയും സത്യവുമായവനെ നിൻ തിരുനാമം വാഴ്ത്തുന്നു (2) അബ്ബാ പിതാവേ... ഇസ്രായേലിന്...

Manglish lyrics

Israyelin naadhanaayi vaazhumeka daivam Sathyajeevamaargamaanu daivam Marthyanaayi bhoomiyil pirannu snehadaivam Nithyajeevanekeedunnu daivam Abbaa pithaave daivame Aviduthe raajyam varename Ange thiruhitham bhoomiyil Ennennum niraveridename (2) Israyelin... Chenkadalil nee annu paatha thelichu Maruvil makkalkku manna pozhichu Eriveyilil megha thanalaayi Irulil sneha naalamaay Seenaay maamala mukalil nee Neethipramaanangal pakarnneki (2) Israyelin... Manujanaay bhoovil avatharichu Mahiyil jeevan balikazhichu Thiruninavum divya bhojyavumaay Ee ulkathin jeevanaay Vazhiyum sathyavumaayavane Nin thirunaamam vaazhthunnu (2) Abbaa pithaave... Israyelin...
← Back to all lyrics