MALAYALAM CHRISTIAN HYMN

Israyelin Nayaka Ente Nalla Daivame

ഇസ്രായേലിൻ നായകാ

Take a moment. Let the words lead.

Malayalam lyrics

ഇസ്രായേലിൻ നായകാ, എന്റെ നല്ല ദൈവമേ കാഴ്ച്ചയായ് ഞാൻ ഏകുന്നു, എന്നെയും എൻ സർവ്വവും നിന്റെ മുമ്പിലായിതാ, സ്വീകരിക്കണമേ പ്രഭോ ഇസ്രായേലിൻ നായകാ, എന്റെ നല്ല ദൈവമേ കാഴ്ച്ചയായ് ഞാൻ ഏകുന്നു, എന്നെയും എൻ സർവ്വവും നിന്റെ മുമ്പിലായിതാ, സ്വീകരിക്കണമേ പ്രഭോ കാറ്റിലുലയും തോണിപോലെൻ ജീവിതം വലയും വേളയിൽ നീ സാന്ത്വനം നൽകാൻ വരേണമേ കാറ്റിലുലയും തോണിപോലെൻ ജീവിതം വലയും വേളയിൽ നീ സാന്ത്വനം നൽകാൻ വരേണമേ നിൻ കൈകളിലെൻ ജീവിതം നൽകുന്നു ഞാനെൻ ദൈവമേ ജീവിതത്തിന്റെ ദുഃഖവേളയിൽ നിൻ സ്നേഹമെന്നിൽ ചൊരിയണേ വൻ നിരാശകൾ ദൂരെയകറ്റുന്ന എൻ സ്നേഹരൂപനെ ഇസ്രായേലിൻ നായകാ, എന്റെ നല്ല ദൈവമേ കാഴ്ച്ചയായ് ഞാൻ ഏകുന്നു. എന്നെയും എൻ സർവ്വവും നിന്റെ മുമ്പിലായിതാ, സ്വീകരിക്കണമേ പ്രഭോ സോദരനോടുള്ളതാം പക എന്നിൽ നിന്നകറ്റാൻ എന്റെ ഹൃദയം നിർമ്മലമായ് നീ ഒരുക്കിടണേ സോദരനോടുള്ളതാം പക എന്നിൽ നിന്നകറ്റാൻ എന്റെ ഹൃദയം നിർമ്മലമായ് നീ ഒരുക്കിടണേ എൻ പാപമെല്ലാം മായ്ക്കുവാൻ നിൻ രക്തത്താൽ എന്നെ കഴുകണേ നിന്നിൽ ഞാൻ ഒന്നായി ലയിക്കുവാൻ നിൻ രക്ഷാമാർഗ്ഗത്തിൽ നടത്തണേ നിൻ ഹിതംപോൽ എൻ ജീവിതം നയിക്കുവാൻ കൃപയേകണേ ഇസ്രായേലിൻ നായകാ, എന്റെ നല്ല ദൈവമേ കാഴ്ച്ചയായ് ഞാൻ ഏകുന്നു, എന്നെയും എൻ സർവ്വവും നിന്റെ മുമ്പിലായിതാ, സ്വീകരിക്കണമേ പ്രഭോ ഇസ്രായേലിൻ നായകാ, എന്റെ നല്ല ദൈവമേ കാഴ്ച്ചയായ് ഞാൻ ഏകുന്നു, എന്നെയും എൻ സർവ്വവും നിന്റെ മുമ്പിലായിതാ, സ്വീകരിക്കണമേ പ്രഭോ

Manglish lyrics

Israyelin Nayaka Ente Nalla Daivame Kaazhchayai Njan Ekunnu Enneyum En Sarvavum Ninte Munpilayitha Sweekarikkaneme Prabho Israyelin Nayaka Ente Nalla Daivame Kaazhchayai Njan Ekunnu Enneyum En Sarvavum Ninte Munpilayitha Sweekarikkaneme Prabho Kaatil ulayum Thonipol En Jeevitham Valayum Velayil Nee Santhwanam Nalkan Varename Kaatil ulayum Thonipol En Jeevitham Valayum Velayil Nee Santhwanam Nalkan Varename Nin Kaikalil En Jeevitham Nalkunnu Njan En Daivame Jeevithathin Dukha Velayil Nin Sneham Ennil Choriyane Van Nirashakal Doore Akattunna En Sneha Roopane Israyelin Nayaka Ente Nalla Daivame Kaazhchayai Njan Ekunnu Enneyum En Sarvavum Ninte Munpilayitha Sweekarikkaneme Prabho Sodaranodullathellam Paka Ennil Ninnakattan Ente Hridayam Nirmalamai Nee Orukkidane Sodaranodullathellam Paka Ennil Ninnakattan Ente Hridayam Nirmalamai Nee Orukkidane En Paapam Ellam Maaikkuvan Nin Rakthathal Enne Kazhukane Ninnil Njan Onnai Layikkuvan Nin Raksha Margathil Nadathane Nin Hithampol En Jeevitham Nayikkuvan Kripa Ekane Israyelin Nayaka Ente Nalla Daivame Kaazhchayai Njan Ekunnu Enneyum En Sarvavum Ninte Munpilayitha Sweekarikkaneme Prabho Israyelin Nayaka Ente Nalla Daivame Kaazhchayai Njan Ekunnu Enneyum En Sarvavum Ninte Munpilayitha Sweekarikkaneme Prabho
← Back to all lyrics