MALAYALAM CHRISTIAN HYMN

Itha Pallimanikal

ഇതാ പള്ളിമണികൾ

Take a moment. Let the words lead.

Malayalam lyrics

ഇതാ പള്ളിമണികൾ മുഴങ്ങി ഇതാ ദേവാലയം ഒരുങ്ങി അധ്വാനിക്കുന്നവരും ഭാരത്താൽ വളയുന്നവരും അൾത്താരമുന്നിലണയാം കാല്വരിയാഗത്തിന് ഓർമ്മയുമായി നിരനിരയായി നില്കാം പ്രാർത്ഥന എട്ടു കൊല്ലം ഖുര്ബാനാഗീതങ്ങൾ പാടാം ഒരേസ്വരത്തിലൊന്നായി ഹൃദയങ്ങളെ കഴുഗീടുവാൻ വരുവിൻ വിശുദ്ധ ജനമാകാം വരിവരിയായി നമ്മൾ ഖുർബാനയപ്പമുൾക്കൊള്ളാം യേശുവിന് ദിവ്യവിരുന്നു ഹൃദയത്തിലേറ്റുവാങ്ങാൻ ഒരു മാനമോടെ ഒരുഗാനമായി ബാലീ തൻ പൂര്ണതനുകരഞ്ഞീടാം

Manglish lyrics

Itha pallimanikal muzhangi Itha devaalayam orungi Adhwanikkunnavarum Bharathaal valayunnavarum Althaaramunnilanayaam Kaalvariyaagathin ormayumaay Niranirayaaayi nilkaam Prarthana ettu chollam Qurbaanageethangal Paadaam Oreswarathilonnai Hrithayangale kazhugeeduvaan Varuvin vishudha janamaakaam Varivariyaayi nammal Qurbaanayappamulkkollam Yeshuvin Divyavirunnu Hrithayathilettuvaangaam Oru manamode Oruganamaayi Bali than poornathanugarneedaam
← Back to all lyrics