MALAYALAM CHRISTIAN HYMN
Janmamalona Kanye
ജന്മമാലോന കാന്യെ
Take a moment. Let the words lead.
Malayalam lyrics
ജന്മമാലോന കന്യാ നിൻ മകനോടിരുന്നരുൾ
മംഗളപൂര്ണപാത്രേ വാണവർ
സാഷ്ടാംഗേന സ്തുതിക്കും ഗായത്രീ
ജന്മ...
നക്ഷത്രമൗലിദാരെ പാടാളുകളെ
ഹരിശത്രശലങ്കരത്തെ
ഭാസ്കരമണിഞ്ഞ കാന്യെ പാപരോഗത്തെ
പിക്കും ഔഷധസമ്പന്നനെ
ജന്മ...
ശത്രുക്കൾ മുന്നിൽ നിന്നും
സത്യം മറക്കും
ചിതശ ത്രയത്തിൽ നിന്നും
തിന്മ സർവ്വത്തിൽ നിന്നും കാത്തു രക്ഷിച്ചു
നന്മ നൽകിടുക എന്നും
ജന്മ...
ദൈവപൈതസ്‌തദായെ തൻസുധ സ്നേഹത്തി ദിവ്യമാതൃവേ ധന്യേ
റൂഹാ സര്വേശ്വരപ്രീയെ
ത്രിത്വ ദൈവ സ്നേഹാലയമേ പാഹിമാം.
Manglish lyrics
Janmamalona kanya Nin makanodirunnarul
Mangalapoornapathre Vaanavar
Saashtaangena sthuthikkum gaathre
Janma...
Nakshathramoulidare paadayugale
Hrishathrashalankrthe
Bhaskaramaninja kanye paparogathe
Pikkum aushadhasampanne
Janma...
Shathrukkal munnil ninnum
Sathyam marakkum
Chithasha thrayathil ninnum
Thinma sarvathil ninnum kaathu rakshichu
Nanma nalkiduka ennum
Janma...
Daivapithasuthadaye thansudha snehathi divyamathruve dhanye
Rooha sarveshwarapriye
Thrithva daiva snehalayame pahimaam.