MALAYALAM CHRISTIAN HYMN

Jeevante Jeevan

ജീവന്റെ ജീവൻ

Take a moment. Let the words lead.

Malayalam lyrics

ജീവന്റെ ജീവൻ ആയവൻ യേശു നാഥാൻ ആണവൻ രാജ രാജൻ ആയി വാഴാൻ ഉത്ഥിതൻ ആയവൻ യേശു അരുളും തിരു മൊഴികൾ ആത്മജീവൻ പകരുന്നു യേശു എന്നൊരു തിരുനാമം ആത്മ നിറവൈ ഉയര്ന്നു ജീവന്റെ ജീവൻ... ജയറോസിന് കുഞ്ഞിനായി നവ്യ ജീവൻ തന്നവൻ ആത്മ ജീവനിൽ ആഴമായി ദിവ്യ ശാന്തി പകർന്നവൻ കൈ പിടിച്ചു കുഞ്ഞിനോടായി യേശു അരുളി സ്നേഹമായി ബാലികേ, നീ ഉണരൂ.. ജീവന്റെ ജീവൻ... യേശുവിന് പ്രിയ സ്നേഹിതൻ ലാസർ എന്നൊരു സോദരൻ അഴുകി നാല് ദിനങ്ങളായി മൃതിയടഞ്ഞു കഴിഞ്ഞവൻ ആ കുടീരം കണ്ടു നാഥാൻ സ്നേഹമോടെ ചൊല്ലി ഏവം ലാസർ, പുറത്തു വരൂ.. ജീവന്റെ ജീവൻ...

Manglish lyrics

Jeevante jeevan aayavan Yeshu nathan aanavan Raja rajan aayi vazhan Uthithan aayavan Yeshu arulum thiru mozhikal Athmajeevan pakarunnu Yeshu ennoru thirunaamam Athma niravay uyarunnu Jeevante jeevan.... Jayarosin kunjinaayi Navya jeevan thannavan Athma jeevanil aazhamayi Divya shanthi pakarnnavan Kai pidichu kunjinodai Yeshu aruli snehamay Baalike, nee unaroo.. Jeevante jeevan.... Yeshuvin priya snehithan Lazar ennoru sodaran Azhuki naalu dinangalayi Mrithiyadanju kazhinjavan Aa kudeeram kandu nathan Snehamode cholli evam Lazare, purathu varoo.. Jeevante jeevan....
← Back to all lyrics