MALAYALAM CHRISTIAN HYMN
Jerusalem Nayaka
ജെറുസലേം നായക
Take a moment. Let the words lead.
Malayalam lyrics
ജെറുസലേം നായക
ഗദ്ഗദം കേൾക്കുമോ
തകരും എൻ ജീവനിൽ
ആശ്രയം നീ പ്രഭോ
അലിവോളും ഗീതകം
പതിയുന്നു കാതിലും
സാദരം നീ വരൂ
യേശുവേ
ജെറുസലേം...
നിറയും ഓര്മയില് ദീപമായ
ഹൃദയ വീണയിൽ നാദമായ - ൨
അറിയുമോ നായക
ഇഴയും എൻ ജീവിതം
അരുളുമോ സാന്ത്വനം
കരുണ തൻ കൈകളാൽ..
ജെറുസലേം...
സകല ജീവനും നാഥനായ
മഹിതം ആണ് നിൻ നാമവും-൨
സുകൃതമാണ് ഗാനമായ
ഉണരുമോ നാവിലും
ചൊറിയുമോ നൽവരം
കണിവെഴും ഹൃതിനാൽ..
ജെറുസലേം...
Manglish lyrics
Jerusalem nayaka
Gadgadam kelkumo
Thakarum en jeevanil
Ashrayam nee prabho
Alivolum geethakam
Pathiyunnu kaathilum
Saadaram nee varoo
Yeshuve
Jerusalem...
Nirayum ormayil deepamay
Hridaya veenayil naadamay - 2
Ariyumo nayaka
Izhayum en jeevitham
Arulumo santhwanam
Karuna than kaikalal..
Jerusalem...
Sakala jeevanum naathanay
Mahitham aanu nin naamavum-2
Sukruthamam gaanamay
Unaromo naavilum
Choriyumo nalvaram
Kanivezhum hrithinaal..
Jerusalem....