MALAYALAM CHRISTIAN HYMN

Jerusalemin nayakane vazhthuvin

ജെറുസലേമിൻ നായകനെ വാഴ്ത്തുവിന്

Take a moment. Let the words lead.

Malayalam lyrics

ജെറുസലേമിൻ നായകനെ വാഴ്ത്തുവിന് നിത്യ മഹോന്നത നാഥനെ വാഴ്ത്തുവിന് ദൈവത്തിന് പ്രിയ ചാത്തന് തപ്പുകൾ തംബുരു വീണകളാൽ കീർത്തനങ്ങൾ പാടി വാഴ്ത്തുവിന് ദൈവത്തിന്... കർണ മനോഹര രാഗം പകരും ഗീതിയാൽ വാണവ ദൂതരേ വാനിൽ സ്തുതികൾ പാടുന്നു (൨) വാണവരൊത്തു മാനവരും ദൈവത്തിന് തിരു സന്നിധിയിൽ ഹല്ലേലുജാഹ് പാടി വാഴ്ത്തുവിന് വാണവരൊത്തു... ജെറുസലേമിൻ... മഞ്ജുള മോഹന കീർത്തനം പാടി പോക നാം രെക്ഷകണം ശ്രീയേശുവിന് സ്നേഹ ദൂതുമായി (൨) സുവിശേഷത്തിന്റെ സാക്ഷികളായ ലോകത്തിന് പൊൻ ദീപമായ ഏകിടുവിൻ നാല് ക്രിസ്തുവിന് സന്ദേശം (൨) ജെറുസലേമിൻ...

Manglish lyrics

Jerusalemin nayakane vazhthuvin Nithya mahonnatha Nadhane vazhthuvin Daivathin priya jaaathanu Thappukal thamburu veenakalal Keerthanangal paadi vazhthuvin Daivathin... Karna manohara raagam pakarum geethiyal Vaanava doothar vanil sthuthikal padunnu (2) Vaanavarothu maanavarum Daivathin thiru sannidhiyil Hallelujah paadi vazhthuvin Vaanavarothu... Jerusalemin... Manjula mohana keerthanam paadi poka naam Rekshakanam sreeyeshuvin sneha doothumay (2) Suvisheshathin sakshikalay lokathin pon deepamay Eakiduvin nal kristhuvin sandesham (2) Jerusalemin...
← Back to all lyrics