MALAYALAM CHRISTIAN HYMN

Kai Neetti Nilkunna

കൈ നീട്ടി നിൽക്കുന്ന

Take a moment. Let the words lead.

Malayalam lyrics

കൈ നീട്ടി നിൽക്കുന്ന യേശു നാഥാ എന്നെ വിളിക്കുന്ന യേശു നാഥാ സാദരം എന്നെ സമർപിക്കുന്നു തിരു മുമ്പിൽ എന്നെ സമർപിക്കുന്നു ആനന്ദവും ആത്മ ദുഖങ്ങളും കാഴ്ച വെക്കുന്നു ഞാൻ ബാലിയിൽ കൈനീട്ടി... അൾത്താര മുന്നിൽ തിരുവോസ്തി മുന്നിൽ അനുതാപ മോദിത നില്പ് - ൨ എൻ കൈകളെന്നും പാവനമാകു ഹൃദയത്തിൽ എന്നും വസിക്കു അനുഗ്രഹിക്കു നാഥാ വേഗം കൈനീട്ടി... ഞാൻ അറിയാത്തൊരു ലോകത്തു നിന്ന് കാരുണ്യം ചൊരിയുന്ന നാഥാ -൨ എൻ മന കണ്ണാൽ ഇന്ന് ഞാൻ കാണും ചൈതന്യം ഇരുന്ന രൂപം ഒരു നോക്ക് കാണാൻ കനിയു കൈനീട്ടി...

Manglish lyrics

Kai neeti nilkunna Yeshu nadha Enne vilikkunna yeshu nadha Sadaram enne samarpikkunnu Thiru munbil enne samarpikkunnu Aanandavum aathma dukhangalum Kazhcha vekkunnu njan baliyil Kaineetti... Althara munnil thiruvosthi munnil Anuthapa moditha nilpu - 2 En kaikalennum pavanamaku Hridayathil yennum vasikku Anugrahikku nadha vegam Kaineetti... Njan ariyathoru lokathu ninnu Karunyam choriyunnu nadha -2 En mana kannal innu njan kaanum Chaithanyam erunna roopam Oru nokku kanan kaniyu Kaineetti...
← Back to all lyrics