MALAYALAM CHRISTIAN HYMN
Kaivella
കൈവെള്ള
Take a moment. Let the words lead.
Malayalam lyrics
കൈവെള്ളയിൽ താണിറങ്ങി നാവിൻ തുമ്പിൽ നീ അലിഞ്ഞു
നിത്യ ജീവൻ പകർന്നു തന്നു വിനിമയാർന്നൊരൊസ്തിയായ് (൨)
ഈശോ ആനയും നേരം ജീവൻ ധന്യമാകും നിമിഷം
ഓ എൻ ഈശോ ആനയും നേരം കാത്ത വരമഴതൻ സമയം
കൈവെള്ളയിൽ നീ വരുന്നു കൈപിടിച്ച് വഴി നടത്താൻ
നാവിൽ നീ അലിഞ്ഞിടുന്നു വചനത്തിന് മധുമൊഴിയായ് (൨)
ഹൃദയത്തിൽ നീ വാശിപ്പു ഹൃത്തിന് തെന്നൽ കെട്ടിടാൻ-൨
ഈശോ ആനയും നേരം ജീവൻ ധന്യമാകും നിമിഷം
ഓ എൻ ഈശോ ആനയും നേരം കാത്ത വരമഴതൻ സമയം
നീ വസിക്കും എൻ ഹൃദയം നിൻ ഹിതത്തിന് ദൈവരാജ്യം
നീ പണിയും എൻ ഭവനം, നിൻ സ്നേഹത്തിൻ സ്വർഗരാജ്യം (൨)
അങ്ങ് വാസമായിടുമ്പോൾ നിറവാകും കുറവുകൾ-൨
കൈവെള്ള...
ഈശോ...
Manglish lyrics
Kaivellayil thanirangi naavin thumbil nee alinju
Nitya jeevan pakarnnu thannu vinmayarnorosthiyay (2)
Esho anayum neram jeevan dhanyamakum nimisham
Oh en esho anayum neram kaatha varamazhathan samayam
Kaivellayil nee varunnu kaipidichu vazhi nadathan
Naavil nee alinjidunnu vachanathin madhumozhiyay (2)
Hridayathil nee vasippu hrithin thennal kettidaan-2
Esho anayum neram jeevan dhanyamakum nimisham
Oh en esho anayum neram kaatha varamazhathan samayam
Nee vasikkum en hridayam nin hithathin daivarajyam
Nee paniyum en bhavanam, nin snehathin swargarajyam (2)
Angu vaasamaayidumbol niravakum kuravugal-2
Kaivella...
Esho...