MALAYALAM CHRISTIAN HYMN
Kalvari Kunnil Naadhan
കാൽവരി കുന്നിലെ നാഥൻ
Take a moment. Let the words lead.
Malayalam lyrics
കാൽവരി കുന്നിലെ നാഥൻ യാഗമായി മാറി
അന്ന് കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്ത് പാട് പെട്ട് നീ
അന്ന് ജീവനേകുവാനായ് എന്ത് പാട് പെട്ട് നീ
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ
കാൽവരി കുന്നിലെ... (൨)
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസൊറകളിൽ എന്നും വാഴുവാനായി (൨)
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസൊറകളിൽ എന്നും വാഴുവാനായി
കാല്വരിക്കുന്നിൽ...
കാൽവരി കുന്നിലെ നാഥൻ യാഗമായി...
കാൽവരി കുന്നിലെ
കരം ഉയര്ന്നെ നാഥ കറകൾ മാറ്റണമേ
കരൾ അളിയണമേ നാഥ കനിവു തോന്നണമേ (൨)
കാൽവരി കുന്നിലെ...
കാൽവരി കുന്നിലെ നാഥൻ യാഗമായി...
കാൽവരി കുന്നിലെ
Manglish lyrics
Kaalvari kunnil naadhan yaagamay maari
Annu kaalnadayayi naadhan malamukal eri
Annu jeevanekuvanaay enthu paadu pettu nee
Annu jeevanekuvanaay enthu paadu pettu nee
Ente jeevanaayavane nee en aashayennume
Kaalvari kunnil... (2)
Marakurishumaay naadhan malamukal eri
Manasorakalil ennum vaazhuvaanayi (2)
Marakurishumaay naadhan malamukal eri
Manasorakalil ennum vaazhuvaanayi
Kaalvarikunnil...
Kaalvari kunnil naadhan yaagamay.....
Kaalvari kunnil
Karam uyarunne naadha Karakal maattaname
Karal aliyaname naadha Kanivu thonnaname (2)
Kaalvari kunnil...
Kaalvari kunnil naadhan yaagamay....
Kaalvari kunnil
Credits
Music:STANLY JOHN | Background Music : STEPHEN DEVASSY | BAFA Radio