MALAYALAM CHRISTIAN HYMN

Kandalo aalariyukilla

കണ്ടാലോ ആളറിയുകില്ല

Take a moment. Let the words lead.

Malayalam lyrics

കണ്ടാലോ ആളറിയുകില്ല ഉഴവുചാൽ പോൽ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ല ചോരയിൽ നിറഞ്ഞൊഴുകീടുന്നു മകനെ മകളേ നീ മാന്യനായിഡുവാണ് മകനെ മകളേ നീ മാന്യയായിടുവാൻ കാൽവരിയിൽ നിനക്കായ് പിടഞ്ഞീടുന്നു കാൽകരങ്ങൾ നിനക്കായി തുലയ്ക്കപ്പെട്ടു മകനേ നീ നോക്കുക നിനക്കായി തകർന്നീടുന്നു ചുടു ചോര തുള്ളിയായി വീഴുന്നു നിൻ പാപം പോകുവാന് അല്ലയോ മുള്ളുകൾ ശിരസ്സിൽ ആഴ്ന്നതും നിൻ ശിരസ്സുയരുവനല്ലയോ കള്ളന്മാർ നടുവിൽ കിടന്നതു നിന്നെ ഉയർത്തുവാൻ അല്ലയോ മറവിടം ആഴമായി മുറിഞ്ഞതും സൗഖ്യം നിനക്കേകാൻ അല്ലയോ പത്മോസിൽ യോഹന്നാൻ കണ്ടതോ സൂര്യനെക്കാൾ ശോഭയിൽ അത്രേ ആ ശബ്ദം ഞാൻ ഇതാ കേൾക്കുന്നു പെരുവെള്ളം തിരച്ചിൽ പോൽ ആകുന്നു ആദ്യനും അന്ധ്യനും ജീവനും ആയവനെ

Manglish lyrics

Kandalo aalariyukilla Uzhavuchal pol murinjeedunnu Kandalo mukhashobhayilla Chorayal niranjozhukeedunnu Makane makale Nee maanyanayiduvan Makane makale Nee maanyayaayiduvan Kalvariyil ninakkai pidanjeedunnu Kaalkarangal ninakkayi thulaykkappettu Makane nee nokkuka ninakkayi thakarnneedunnu Chudu chora thulliyayi veezhunnu Nin paapam pokkuvan allayo Mullukal shirassil aazhnnathum Nin shirassuyaruvanallayo Kallanmar naduvil kidannathu Ninne uyarthuvan allayo Marvidam aazhamayi murinjathum Saukhyam ninakkekan allayo Pathmosil yohannan kandatho Sooryanekkal shobhayal athre Aa shabdham njan itha kelkkunnu Peruvellam irachil pol aakunnu Aadhyanum andhyanum Jeevanum aayavane
← Back to all lyrics