MALAYALAM CHRISTIAN HYMN

Kandukothi

കണ്ടുകൊതി

Take a moment. Let the words lead.

Malayalam lyrics

കണ്ടുകൊതി തീർന്നില്ല സ്നേഹിച്ചു മതിയാവില്ല വാത്സല്യമോരിടുന്ന തത്‌നുനമ്മെയല്ല കണ്ടു... സ്നേഹിച്ചീടുന്നൊ ദൈവം യോഗ്യരല്ലെങ്കിലും നാം അത്രയാഴമാർന്ന സ്നേഹം സ്നേഹിച്ചു... ദൈവ സ്നേഹം കണ്ടു... കൺകുളിർക്കെ മാനവരെ കാണുവാൻ അവതരിച്ചു തോറ്റുസൗഖ്യമേകിടുവാൻ കാതങ്ങൾ അവൻ നടന്നു കൺകുളിർക്കെ... ഇന്നും നമ്മെ കണ്ടിടുവാൻ തൊട്ടുതലോടിടുവാൻ അപ്പമായ് ശൂന്യനായ് ദൈവം വരുന്നു ഇന്നും... കണ്ടു... അന്ത്യത്താഴ വലയത്തിൽ അപ്പമാവാൻ പങ്കുവച്ചു മാനുജന്‌ രക്ഷയേകാൻ ക്രൂശിൽ പിടഞ്ഞു ദൈവം അന്ത്യ... നിന്നും രക്ഷ നൽകിടുവാൻ ആത്മീയ ഭോജ്യമാകാൻ സ്നേഹമായി ഓസ്തിയിൽ ദൈവം വരുന്നു ഇന്നും... കണ്ടു...(൨)

Manglish lyrics

Kandukothi theernilla Snehichu mathiyaavilla Vaalsalyamoridunna Thaathununammeyalla Kandu.... Snehicheedunno daivam Yogyarallengilum naam Athrayaazhamaarna Sneham Snehichu..... Daiva Sneham Kandu.... Kankulirkke maanavare Kaanuvaan avatharichu Thottusoukhyamegiduvaan Kaathangal Avan nadannu Kankulirkke..... Innum namme kandiduvaan Thottuthalodiduvaan Appamaay shoonyanaay Daivam varunnu Innum..... Kandu..... Anthyaththaazha velayathil Appamavan pankuvachu Manujanu rakshayegaan Krooshil pidanju Daivam Anthya... Innum raksha nalkiduvaan Athmeeya bhojyamaagaan Snehamaay Osthiyil Daivam varunnu Innum.... Kandu.....(2)
← Back to all lyrics