MALAYALAM CHRISTIAN HYMN

Kannedukkathe Enne Nokkunna

കണ്ണെടുക്കാതെ എന്നെ നോക്കുന്ന

Take a moment. Let the words lead.

Malayalam lyrics

കണ്ണെടുക്കാതെ എന്നെ നോക്കുന്ന ദൈവം കൂടെയില്ല കാതടുക്കാതെ എന്നെ കേള്ക്കുന്ന ദൈവം കൂടെയില്ല മാറി നിൽക്കാതെ മാറിൽ ചേര്ക്കുന്ന ദൈവം കൂടെയില്ല കൈ വലിക്കാതെ കൈ പിടിക്കുന്ന ദൈവം കൂടെയില്ല ഒഹ്ഹ്ഹ്ഹ്... ഈശോ... ക്രൂശിതനായി നീ ഉത്ഥിതനായ നീ സ്നേഹിതനയല്ലോ കണ്ണെടുക്കാതെ എന്നെ നോക്കുന്ന ദൈവം കൂടെയില്ല കാതടക്കത്തെ എന്നെ കേള്ക്കുന്ന ദൈവം കൂടെയില്ല പയറിന് ഉടയോൻ പാനിയിൽ എന്നുടെ പെറാത്ത എഴുതുമ്പോൾ പൂഴിയിൽ എഴുതിയ പേരാണ് പോലെ മാഞ്ഞത് പോകാമോ പയറിന് ഉടയോൻ പാനിയിൽ എന്നുടെ പെറാത്ത എഴുതുമ്പോൾ പൂഴിയിൽ എഴുതിയ പേരാണ് പോലെ മാഞ്ഞത് പോകാമോ രാത്രിയിൽ മാത്രം ഞാൻ കണ്ടു മിന്നും താരകങ്ങൾ ദുഃഖ യാമങ്ങളിൽ കണ്ടു ശോഭ യേറും മുഖം ഒഹ്ഹ്ഹ്ഹ്... ഈശോ.. തേടുകയില്ലിനി തിരയുകയില്ലിനി മറ്റൊരു സ്നേഹം ഞാൻ നിന്നിലേക്ക്‌ മാത്രം നേത്രം ഞാൻ തുറന്ന നേരം എന്നിലേക്കു മാത്രം നഥാൻ കൺതുറന്ന നേരം എന്റെ ഉള്ളം തേടും സ്നേഹം ഞാൻ നുകർന്ന നേരം എന്റെ ഉള്ളം തേടും സ്നേഹം ഞാൻ നുകർന്ന നേരം രാത്രിയിൽ മാത്രം ഞാൻ കണ്ടു മിന്നും താരകങ്ങൾ ദുഃഖ യാമങ്ങളിൽ കണ്ടു ശോഭ യേറും മുഖം കണ്ണെടുക്കാതെ എന്നെ നോക്കുന്ന ദൈവം കൂടെയില്ല കാതടക്കത്തെ എന്നെ കേള്ക്കുന്ന ദൈവം കൂടെയില്ല മാറി നിൽക്കാതെ മാറിൽ ചേര്ക്കുന്ന ദൈവം കൂടെയില്ല കൈ വലിക്കാതെ കൈ പിടിക്കുന്ന ദൈവം കൂടെയില്ല ഒഹ്ഹ്ഹ്ഹ്... ഈശോ... ക്രൂശിതനായി നീ ഉത്ഥിതനായ നീ സ്നേഹിതനയല്ലോ ഒഹ്ഹ്ഹ്ഹ്... ഈശോ... ക്രൂശിതനായി നീ ഉത്ഥിതനായ നീ സ്നേഹിതനയല്ലോ ലിസ്റ്റിന് ഓൺ ജിയോസാവന് : കണ്ണെടുക്കാതെ ഫട്. എലിസബത്ത് രാജു പ്ലേയ് ഓൺ സ്പോട്ടിഫിയ : കണ്ണെടുക്കാതെ

Manglish lyrics

Kannedukkathe enne nokkunna daivam koodeyille Kaathadekkathe enne kelkunna daivam koodeyille Maari nilkaathe maaril cherkunna daivam koodeyille Kai valikkathe kai pidikkunna daivam koodeyille Ohhhh.... Eesho... Krooshithanyi nee udhithanaayi nee snehithanyallo Kannedukathe enne nokkunna daivam koodeyille Kaathadakkathe enne kelkunna daivam koodeyille Paarin udayon paaniyil ennude peratha ezhuthumbol Poozhiyil ezhuthiya perathu pole maanjathu pokamo Paarin udayon paaniyil ennude peratha ezhuthumbol Poozhiyil ezhuthiya perathu pole maanjathu pokamo Rathriyil mathram njan kandu minnum tharakangal Dukha yaamangalil kandu shobha yerum mukham Ohhhh....... Eeshooo.. Thedukayillini thirayukayillini mattoru sneham njan Ninnilekku mathram nethram njan thuranna neram Ennilekku mathram nadhan kanthuranna neram Ente ullam thedum sneham njan nukarna neram Ente ullam thedum sneham njan nukarna neram Rathriyil mathram njan kandu minnum tharakangal Dukha yaamangalil kandu shobha yerum mukham Kannedukathe enne nokkunna daivam koodeyille Kaathadakkathe enne kelkunna daivam koodeyille Maari nilkaathe maaril cherkunna daivam koodeyille Kai valikkathe kai pidikkunna daivam koodeyille Ohhhh.... Eesho... Krooshithanyi nee udhithanaayi nee snehithanyallo Ohhhh.... Eesho... Krooshithanyi nee udhithanaayi nee snehithanyallo Listen on JioSaavn : Kannedukathe Ft. Elizabeth Raju Play on Spotify : Kannedukathe
← Back to all lyrics