MALAYALAM CHRISTIAN HYMN

Karthavin thiru munpil vannathi

കർത്താവിന് തിരു മുൻപിൽ വന്നെത്തി

Take a moment. Let the words lead.

Malayalam lyrics

കർത്താവിന് തിരു മുൻപിൽ വന്നെത്തി ഭക്തി വിശ്വാസ പൂർവകം ഞങ്ങൾ കൈകൊണ്ടൊരീ രഹസ്യങ്ങൾ പാപ മോചനമേകട്ടെ ഉന്നതൻ യുഗ രാജാവായിടും കന്യക സുതൻ യേശുവേ ദാസന്റേതു പോൽ സൃഷ്ടാവിന്റെയും സാദ്ര്ശ്യം നീ നിനക്കുകിൽ നിന്നിൽ വിശ്വസിച്ച ആശ്രയിച്ചവർ നിന്റെ സങ്കേതം തേടിയോർ നിന്റെ മാംസ നിങ്ങളാൽ പാപ മോചനം നേടി ധന്യരായ വാണ മേഘത്തിൽ നീയിനി വരും നാളിൽ നിന്റേതിരേൽപ്പിനായ് നിന്റെ മുൻപിൽ വരാനും വാണവ വൃന്ദമോർത്തു നിരന്തരം നിൻ സ്തുതി ഗീതാമാലപിക്കാനും ഞങ്ങളെ യോഗ്യരാക്കണേ നിൻ സ്തുതി ഗീതാമാലപിക്കാനും ഞങ്ങളെ യോഗ്യരാക്കണേ

Manglish lyrics

Karthavin thiru munpil vannathi Bhakthi vishwaasa poorvakam Njangal kaikondoree rahasyangal Paapa mochanamekatte Unnathan yuga raajaavaayidum Kanyaka suthan eshuve Daasantethu pol srishtavinteyum Saadhrushyam nee ninakkukil Ninnil viswasich aashrayichavar Ninte sanketham thediyor Ninte maamsa ninangalal Paapa mochanam nedi dhanyaray Vaana meghathil neeyini varum Naalil nintethirelppinaay Ninte munpil varanum vaanava Vrindhamorthu nirandaram Nin sthuthi geethamaalapikkaanum Njangale yogyaraakkane Nin sthuthi geethamaalapikkaanum Njangale yogyaraakkane
← Back to all lyrics