MALAYALAM CHRISTIAN HYMN
Karthavin thiru munpil vannathi
കർത്താവിന് തിരു മുൻപിൽ വന്നെത്തി
Take a moment. Let the words lead.
Malayalam lyrics
കർത്താവിന് തിരു മുൻപിൽ വന്നെത്തി
ഭക്തി വിശ്വാസ പൂർവകം
ഞങ്ങൾ കൈകൊണ്ടൊരീ രഹസ്യങ്ങൾ
പാപ മോചനമേകട്ടെ
ഉന്നതൻ യുഗ രാജാവായിടും
കന്യക സുതൻ യേശുവേ
ദാസന്റേതുപോലെ സൃഷ്ടാവിന്റെയും
സാദ്ര്ശ്യം നീ നിനക്കുകിൽ
നിന്നിൽ വിശ്വസിച്ച ആശ്രയിച്ചവർ
നിന്റെ സങ്കേതം തേടിയോർ
നിന്റെ മാംസ നിങ്ങളാൽ
പാപ മോചനം നേടി ധന്യരായ
വാണ മേഘത്തിൽ നീയിനി വരും
നാളിൽ നിൻ എതിരേൽപ്പിനായ്
നിന്റെ മുൻപിൽ വരാനും വനവ
വൃന്ദമോത്തു നിരന്തരം
നിൻ സ്തുതി ഗീതാമാലപിക്കാനും
ഞങ്ങളെ യോഗ്യരാക്കണേ
നിൻ സ്തുതി ഗീതാമാലപിക്കാനും
ഞങ്ങളെ യോഗ്യരാക്കണേ
Manglish lyrics
Karthavin thiru munpil vannathi
Bhakthi vishwaasa poorvakam
Njangal kaikondoree rahasyangal
Paapa mochanamekatte
Unnathan yuga raajavaayidum
Kanyaka suthan eshuve
Daasantethupol Srishtavinteyum
Saadhrushyam nee ninakkukil
Ninnil viswasich aashrayichavar
Ninte sanketham thediyor
Ninte maamsa ninangalal
Paapa mochanam nedi dhanyaray
Vaana meghathil neeyini varum
Naalil nin ethirelppinaay
Ninte munpil varanum vanava
Vrindhamothu nirandaram
Nin sthuthi geethamaalapikkanum
Njangale yogyaraakkane
Nin sthuthi geethamaalapikkanum
Njangale yogyaraakkane