MALAYALAM CHRISTIAN HYMN

Karunamayane Kaval vilakke

കരുണാമയനെ കാവൽ വിളക്കെ

Take a moment. Let the words lead.

Malayalam lyrics

കരുണാമയനെ കാവൽവിളക്കെ കനിവിന്റെ നാളമേ കരുണാമയനെ കാവൽവിളക്കെ കനിവിന്റെ നാളമേ അശരണാറാകും ഞങ്ങളെയെല്ലാം ആംഗിൾ ചേർക്കാൻ അഭയം നൽകാൻ കരുണാമയനെ കാവൽവിളക്കെ കനിവിന്റെ നാളമേ പാപികൾക്ക് വേണ്ടി വാർത്തുനീ നെഞ്ചിലെ ചെന്നിണം നീതിമാൻ നിനക്ക് തന്നതോ മുൾക്കിരീട ഭാരവും സ്നേഹ ലോലമായ തലോടാന് കാല്നാഖേന്ദുവിൽ വിലോളം സ്നേഹ ലോലമായ തലോടാന് കാല്നാഖേന്ദുവിൽ വിലോളം നിത്യനായ ദൈവമേ കാത്തിടേണമേ കരുണാമയനെ കാവൽവിളക്കെ കനിവിന്റെ നാളമേ കരുണാമയനെ കാവൽവിളക്കെ കനിവിന്റെ നാളമേ മഞ്ജു കൊണ്ട് മൂടുമെന്റെയീ മണകുടീര വാതിലിൽ നൊമ്പരങ്ങളോടെയാണ് ഞാൻ വന്നു ചേർന്ന രാത്രിയിൽ നീയറിഞ്ഞുവോ നാഥാ നീരുമെന്നിലെ മൗനം നീയറിഞ്ഞുവോ നാഥാ നീരുമെന്നിലെ മൗനം ഉള്ളു നൊന്തു പാടുമെന് പ്രാര്ഥനാമൃതം കരുണാമയനെ കാവൽവിളക്കെ കനിവിന്റെ നാളമേ കരുണാമയനെ കാവൽവിളക്കെ കനിവിന്റെ നാളമേ

Manglish lyrics

Karunamayane kaavalvilakke kanivin naalame Karunaamayane kaavalvilakke kanivin naalame Asharanaraakum njangaleyellam angil cherkkane Abhayam nalkane Karunaamayane kaavalvilakke kanivin naalame Paapikalkku vendi varthunee nenjile chenninam Neethimaan ninakku thannatho mulkkireeda bhaaravum Sneha lolamai thalodan kaalnakhenduvil vilolam Sneha lolamai thalodan kaalnakhenduvil vilolam Nithyanaaya daivame kaathidename Karunaamayane kaavalvilakke kanivin naalame Karunaamayane kaavalvilakke kanivin naalame Manju kondu moodumenteyee mankudeera vaathilil Nombarangalodeyannu njan vannu chernna raatriyil Neeyarinjuvo nadha neerumennile mounam Neeyarinjuvo nadha neerumennile mounam Ullu nondhu paadumen praarthanamritham Karunaamayane kaavalvilakke kanivin naalame Karunaamayane kaavalvilakke kanivin naalame
← Back to all lyrics