MALAYALAM CHRISTIAN HYMN

Karunyathin Dhoothumayi

കാരുണ്യത്തിന് ദൂതുമായി

Take a moment. Let the words lead.

Malayalam lyrics

കാരുണ്യത്തിന് ദൂതുമായി ഭാരതത്തിൽ വന്നു നീ ആശയറ്റവർക്കു യേശുവിനെ നൽകി പാവങ്ങൾക്കൊരു അമ്മയായി കാരുണ്യത്തിന്... തലമുറ തലമുറ എന്നും നിന്നെ വാഴറ്റും മദർ തെരേസ പലവുരു പലവുരു നിന്നെ എന്നും ഓർക്കും മദർ തെരേസ അനുപമ കരുണ മസായായി നിന്റെ ഓര്മകള് പെയ്യും നിത്യം കൽക്കട്ടയിലെ വീഥിയിലെല്ലാം ദൈവസ്നേഹം ചാലിച്ചെക്കി നീ കുഷ്ഠരോഗിക്കും ഏറെ കഷ്ടപെട്ടോർക്കും ദൈവകൃപ വാരി കോരി നീ ലോകവഴിയിൽ സ്വാർത്ഥരായി മങ്ങിനിൽക്കും നിന്റെ സ്‌ഥരെ നേർവഴിയിൽ നയിക്കൂ വിനയ വഴി നയിക്കൂ കാരുണ്യത്തിന്... നിന്ദനം തന്ന മാനവർക്കും നീ വന്ദനമായി കാരുണ്യമേകി സാന്ത്വനം തേടും പാവങ്ങളെ നീ സ്വന്തമെന്ന പോലെ സ്നേഹിച്ചു ഏറ്റം എലിയെ ദാസറിലും യേശുവിനെ കണ്ടൊരാമ്മേ ഈ എളിയ സ്‌ഥരെ ദൈവസന്നിധിയിൽ ഓർക്കണേ കാരുണ്യത്തിന്...

Manglish lyrics

Karunyathin Dhoothumayi Bharathathil vannu nee Aashayattavarkku yeshuvine nalki Paavangalkkor ammayaayi Karunyathin.... Thalamura thalamura ennum ninne vazhtum mother teresa Palavuru palavuru ninne ennum orkkum mother teresa Anupama karuna mazayaayi ninte ormakkal peyyum nithyam Culcattayile veedhiyilellaam Daivasneham chaalicheki nee Kushtarogikkum ere kashtapettorkkum Daivakrupa vaari kori nee Lokavazhiyil swaartharaayi Manginilkkum ninte suthare Nervazhiyil nayikkoo Vinaya vazhi nayikkoo Karunyathin... Nindanam thanna maanavarkkum nee Vandanamaayi karunyameki Saanthwanam thedum paavangale nee Swanthamenna pole snehichu Ettam eliye daasarilum Yeshuvine kandoramme Ee eliya suthare daivasannidhiyil orkkane Karunyathin...
← Back to all lyrics