MALAYALAM CHRISTIAN HYMN

Karuthalin

കരുതലിനും

Take a moment. Let the words lead.

Malayalam lyrics

കരുതലിനും പ്രാതലൊരുക്കി കരുനാഥൻ കരങ്ങൾ നീട്ടി ആല്തറയാം തീരമനയാണ് വിളിക്കുന്നു തിരു നാഥൻ (൨) തീർത്ഥാടകജനമേ തിരു സഭയെ അണയൂ ജീവിത സാഗരത്തിന് പ്രിയ യാത്രികരെ അണയൂ ജീവിതത്തിന് വലതുവശത്തിനി വലയെറിയാൻ നേട്ടങ്ങൾ ഈ യാഗപീഡ അർപ്പിക്കാൻ (൨) ഒരുവലയിലെന്നപോൾ സകലരെയും തിരു സവിധെ ചേർത്തിടാം (൨) തീർത്ഥാടകജനമേ തിരു സഭയെ അണയൂ ജീവിത സാഗരത്തിന് പ്രിയ യാത്രികരെ അണയൂ പകുത്തു നല്കിയ തിരുസ്നേഹത്തിന് ഓര്മയിതാ ജ്വലിക്കുമാ തിരു വചനത്തിന് ജയാഘോഷമിതാ (൨) ഇത് ദിവ്യസമാഗമഃ കൂടാരം തിരിച്ചറിവിന് ഉറവിടം കരുതലിനും...

Manglish lyrics

Karuthalin praathalorukki Karunathan karangal neetti Altharayaam Theeramanayaan Vilikunnu thiru naadhan (2) Theerthadakajaname Thiru sabhaye anayu Jeevitha saakarathin Priya yaathrikare anayu Jeevithathin valathuvashathini valayeriyaan Nettangal ee yaagapeede arppikkaan (2) Oruvalayilennapol Sakalareyum Thiru savidhe cherthidaam (2) Theerthadakajaname Thiru sabhaye anayu Jeevitha saakarathin Priya yaathrikare anayu Pakuthu nalkiya thirusnehathin Ormayitha Jwalikuma thiru vachanathin jayaghoshamitha (2) Ithu divyasamagama koodaaram Thiricharivin Uravidam Karuthalin......
← Back to all lyrics