MALAYALAM CHRISTIAN HYMN
Karuthunnavan Njanallayo
കരുതുന്നവൻ ഞാനല്ലയോ
Take a moment. Let the words lead.
Malayalam lyrics
കരുതുന്നവൻ ഞാനല്ലയോ
കലങ്ങുന്നതെന്റിനു നീ
കണ്ണുനീരിന്റെ താഴ്‌വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ
അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതം ഞാൻ ചെയ്കയില്ലയോ
ചെങ്കടലിലും വാഴ്ത്തി തുരപ്പൻ
ഞാനെന്നും ശക്തനല്ലയോ
എല്ലാവരും നിൻ്റെ മറന്നാൽ
ഞാൻ നിന്നെ മറന്നീടുമോ
എന്റെ കാര്യത്തിൽ നിന്നെ വഹിച്ചു
എന്നും നടത്തീടും ധാരയിൽ
എന്റെ മഹത്വം കാണുക നീ
എന്റെ കയ്യിൽ തരിക നിന്നെ
എന്റെ ശക്തി ഞാൻ നിന്നിൽ പകർന്നു
എന്നും നടത്തീടും ധാരയിൽ
Manglish lyrics
Karuthunnavan njanallayo
Kalangunnathentinu nee
Kannuneerinte thazhvarayil
kaividukayilla njan ninne
Abrahaminte Dhaivamallayo
Albhutham njan cheykayillayo
Chengadalilum vazhy thurappan
Njanennum shakthanallayo
Yellavarum ninee marannal
Njan ninne maranneedumo
Ente karathil ninne vahichu
Ennum nadatheedum dharayil
Ente mahathwam Kannuka nee
Ente Kayyil tharika ninne
Ente shakthy njan ninnil pakarnnu
Ennum nadatheedum dharayil